0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Author : Kambikathakal Read All Parts 3.4K

ഇവിടെ……… പേരും കള്ളിയാ….വേണോ…….

ആാാാ വേണം……..

ദേ ഇരിക്കുന്നു ഞാൻ അവളെ നോക്കി കാണിച്ചു.. ……….

അമ്മു : ഈ പൂച്ച കടിക്കോ……

ഞാൻ : പിന്നെയില്ലേ ഈ പൂച്ച മാന്തും കാടിക്കും…… തലക്കിട്ടൊക്ക്കെ അടിക്കും…………

ഇയ്യോ എനിക്ക് വേണ്ട അമ്മു ഓടി എന്റെ മടിയിൽ വന്നിരുന്നു……..
ഞാൻ അവളെ നോക്കി കോക്രി കാട്ടി……….

ഉച്ചക്ക് ചോറും കഴിച്ചു…….ഈ മൈരത്തിക്ക് ഉണ്ടാക്കാനൊക്കെ അറിയാം. …….. നല്ല രുചിയും ഉണ്ട്…….

അമ്മു : ശ്രീയേച്ചി നിക്ക് ഉറങ്ങണം……

വാ….. നമ്മുക്ക്ക് ഉറങ്ങാവേ…… പാറൂട്ടിക്ക് ഉറങ്ങണോ……അവൾ പാറുനെ നോക്കി ചോദിച്ചു…..

ഒരു കോട്ട വാ ഇട്ടു കൊണ്ട് പാറൂട്ടി അതിനു മറുപടി നൽകി……….അമ്മുനേം എടുത്തു അവൾ മുന്നേ നടന്ന് പാറുനേം ആയിട്ടു ഞാൻ പുറകിലും….. രണ്ടിനേം കട്ടിലിൽ കിടത്തി……… ഒരു സൈഡിൽ ഞാനും മറു സൈഡിൽ അവളും……….കിടന്നു…….

കിടക്കണ്ടേ താമസം രണ്ടും ഉറങ്ങി…… അമ്മുനെ പൊതിഞ്ഞു ഞാനും പാറുനെ പൊതിഞ്ഞു അവളും കിടന്നു………..

നാല് മണിയായി എഴുന്നേറ്റപ്പോൾ……… അമ്മു ആണ് ഞങ്ങളെ വിളിച്ചുണർത്തിയത്……….. ബിസ്‌ക്കറ്റും ചായേം കുടിച്ചു…… ടീവി യിൽ ടോം ആൻഡ് ജെറി വെച്ചു കൊടുത്തു രണ്ടും അതിന്റെ മുമ്പിൽ ആയി …………

ശ്രീക്കുട്ടി : ആരൊക്കെ എന്റെ കൂടെ ഊഞ്ഞാലാടാൻ വാരുന്നേ………

ഇത് കേട്ടതും രണ്ടു ചാടി എഴുനേറ്റ്……… അമ്മുനെ എടുത്ത് എളിയിൽ വെച്ച്…… പാറു വന്ന് എന്റെ മെത്തേക്ക് കേറി…….

ഊഞ്ഞാലാ ഇവളുടെ അപ്പൻ ഉണ്ടാക്കി വെച്ചേക്കുന്ന ഇവിടെ …….

ഞാൻ : മോളെ ഇവിടെ ഊഞ്ഞാലൊന്നും ഇല്ല അവൾക്ക് പ്രാന്തനട്ട……

ശ്രീക്കുട്ടി : പാറു

💬 Comments

View all comments