Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]
ഞാനും കൂടും………..
സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു………
അമ്മു : ശ്രീയേച്ചി അന്ന് പറഞ്ഞ പട്ടിനെ കിട്ടുവോ……
ശ്രീക്കുട്ടി : അന്ന് വേണ്ടായിരുന്നല്ലോ…… ഇവിടെണ്ട് വേണോ……….
എവിടെ………
ദേ ഇരിക്കാണ് അവൾ എന്നേ നോക്കി കാണിച്ചു………
ഈ പട്ടി കടിക്കോ……
ഞാൻ : ആടി പെണ്ണെ കടിക്കും അമ്മുനെ പൊക്കി എടുത്ത് കൈകിട്ട് ഒരു കടി കൊടുത്തു…… പെണ്ണ് ആണേ പൊട്ടിച്ചിരിക്കാണ്…….. ആ ചിരി കണ്ട് എന്റടുത്തു വന്ന് അമ്മുനെ എടുക്കാൻ നോക്കി ശ്രീക്കുട്ടി…….ഞാൻ വിട്ടു കൊടുത്തു….. അവളെ എടുത്ത് അവൾക്ക് രണ്ടുമ്മേം കൊടുത്തു മടിയിൽ കിടത്തി………
ഇതൊക്കെ കണ്ട് ഒരാൾ അവിടെ ഇരിപ്പുണ്ട്……..
വാ ചേട്ടടെ പാറു വാ ഞാൻ അവളെ പൊക്കി എടുത്ത് ഒരു കടിം കൊടുത്തു ഇക്കിളി ആക്കി എന്റെ മടിയിൽ കിടത്തി…… കുറച്ചു നേരം കിടന്നു…… പിന്നെ രണ്ടും പെരുകി പോയി……….
അമ്മു : ശ്രീയേച്ചി നമ്മുക്ക് ഊഞ്ഞാലാടം പോകാം……..
ശ്രീക്കുട്ടി : വേണ്ട മോളെ ഇനി പോയാലെ….. അവർ നമ്മളെ പിടിക്കും…..
എന്തിന്……
അന്ന് ഊഞ്ഞാൽ പൊട്ടിച്ചില്ലേ……… അമ്മുന്റെ മുഖം വാടി….
ഞാൻ : ഊഞ്ഞാലാടിയാൽ പോരെ ഞാൻ പോയി ഊഞ്ഞാൽ മേടിച്ചോണ്ട് വരാം….. രണ്ടുപേരും നല്ല കുട്ടി ആയി നിൽക്കണം…..
താൻ ഇവരെ നോക്കിക്കോളുവോ ഞാൻ പോയിട്ട് വരട്ടെ……..
ശ്രീക്കുട്ടി : ആ നോക്കികോളം……
ഞാൻ റെഡി ആയി കാറും എടുത്തിറങ്ങി
കുറച്ചു തപ്പിഎങ്കിലും വലിയ ഒരു കുട്ട പോലുള്ള ഒരു ഊഞ്ഞാൽ കിട്ടി വീടിനുള്ളിൽ ഇടുന്ന…… അതും വാങ്ങി വീട്ടിൽ വന്നപ്പോഴുള്ള രണ്ടിന്റെയും സന്തോഷം ഒന്ന് കാണണ്ടേതായിരുന്നു……
അതല്ല
💬 Comments
View all comments