Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]
ഇപ്പൊ പ്രശനം റൂഫ് നല്ല ഉയരത്തിൽ ആയത് കൊണ്ട് തൂക്കാൻ നോക്കിട്ട് നടക്കുന്നില്ല…….. ഒരു വഴിയും ഇല്ല…….
ഞാൻ : ഒരു കാര്യം ചെയ്യാം ഞാൻ ആ ഡൈനിംഗ് ടേബിളിൽ കേറീട്ടു തന്നെ പൊക്കി തരാം താൻ കൊളുത്തുവോ ……..
അവൾ അവരുടെ മുഖത്തു നോക്കി ചിരിച്ചു…… എന്നിട്ട് എന്നേ നോക്കി…..
കേറുവോ താൻ……..
മ്മ്……….
എന്നാ വാ ടേബിളെ പിടി…….
ഞങ്ങൾ അത് വലിച്ചു ഇട്ട് ഞാൻ അതിൽ കേറി……… ഊഞ്ഞാൽ എടുത്ത് മുകളിൽ വെച്ച്…….. അവളും കേറി…….
ഞാൻ: അതെടുത്തു കയ്യിൽ പിടി….. അവൾ അതെടുത്തു പിടിച്ചു…….
അമ്മു പാറു കുറച്ചു മാറി നിന്നെ……എന്തൊരനുസരണ….. കയ്യും കെട്ടി മാറി നിൽക്കുന്ന രണ്ടന്ണ്ണതിനേം കണ്ടപ്പോ ഞങ്ങൾ രണ്ടു പേരും ചിരിച്ചു…….
റെഡി അല്ലെ പൊക്കാൻ പോണേണെ………
ഞാൻ താഴ്ന്നു അവളുടെ കാലിൽ കെട്ടിപിടിച്ചു മുകളിലേക്ക് പൊക്കി…… ആദ്യമായിട്ടാണ് അവളുടെ ദേഹത്തു തൊട്ടിട്ട് പ്രീതികരിക്കാത്തത്……….
എന്റെ മുഖത്തിന് നേരെ അവളുടെ വയറിന്റെ ഭാഗം…….മനപ്പൂർവം ഞാൻ മുകളിലേക്ക് നോക്കി…… ഇനി അവിടെ നോകിയെന്നും പറഞ്ഞു ഇടി കൊള്ളണ്ടല്ല…..
ഞാൻ : ഇട്ടോ……
ഇല്ല എത്തുന്നില്ല…………
ഞാൻ ഒന്ന് കൂടെ പൊക്കം നോക്ക്…….
ആ കിട്ടി കിട്ടി…….
ഇറക്കിക്കോ………… ഞാൻ പയ്യെ താഴെലേക്ക് നിർത്തി ഇപ്പൊ എന്റെ കൈക്കുള്ളിൽ….അവൾ മുഖത്ത് നോക്കുന്നില്ല……… ടേബിൾ മാറ്റി ഊഞ്ഞാൽ റെഡി ആക്കി രണ്ടിനേം ആതിൽ ഇരുത്തി…….. ആട്ടി…….. രണ്ടിനും സന്തോഷമായി അതും നോക്കി ഞാൻ നിന്നു………
ശ്രീയേച്ചി : വാ ഇവിടെ ഇരിക്ക്…….അമ്മു വിളിച്ചു അവൾ കേറി അമ്മുനേം മടിയിലേക്കി ഇരുന്നു……
മേടിച്ചോണ്ടു
💬 Comments
View all comments