0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Author : Kambikathakal Read All Parts 3.4K

ഓഫീസിൽ നിന്നും ഞാൻ വീട്ടിൽ എത്തിയിട്ടും …….അവൾ വന്നിട്ടില്ല………..

ഇവൾ ഇതെവിടെ പോയി കിടക്കണേ……….

ഫോണെടുത്ത് അവളുടെ നമ്പറിൽ വിളിച്ചു…

ഫോൺ എടുത്തു…………സാദാരണ എടുക്കാത്തത് ആണ്….ആൾക്ക് ഇപ്പൊ എന്നോടുള്ള ദേഷ്യമൊക്കെ കുറഞ്ഞിട്ടുണ്ട്

ഞാൻ : ഹലോ നീയിതെവിടെ………

ശ്രീലക്ഷ്മി അല്ല ഞാൻ അവളുടെ ടീച്ചറാ……… അവളെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി………

എന്തിന്……..
.
ഇവിടെ ചെറിയ പ്രശ്നം ഉണ്ടായി വേഗം അങ്ങോട്ട് ചെല്ല്………..

ഈശ്വരാ ഇനി അടുത്തത് എന്താണോ എന്തോ…………

വണ്ടി എടുത്ത് വേഗം സ്റ്റേഷനിൽ എത്തി ……

മുന്നിൽ തന്നെ ഹനീഫ് കുറച്ചാളുകളും നിൽപ്പുണ്ട്………..

അവരെ കണ്ടപ്പോഴേ ഏകദേശം കാര്യം മനസ്സിലായി…………..അവർ എന്നേ തുറിച്ചു നോക്കുന്നുണ്ട്……………

ഞാൻ ഉള്ളിൽ കേറി ശ്രീക്കുട്ടി ഇരുന്നു കരയുന്നു……….. രണ്ടു വനിതാ പോലീസുകാർ അടുത്ത് നിൽപ്പുണ്ട്…… ഞാൻ അങ്ങോട്ട് ചെന്ന്…….

ഹസ്ബൻഡ് ആണോ………

അതെ…….

എസ് ഐ സാറിന്റെ മുറിലേക്ക് ചെല്ലാൻ പറഞ്ഞു……….

ഞാൻ അവളെ തിരിഞ്ഞു നോക്കി കൊണ്ട് എസ് ഐ യുടെ മുറി ലക്ഷ്യമാക്കി നടന്നു………………

വാതിക്കൽ ചെന്ന് ഉള്ളിലേക്ക് നോക്കി….. ഒരു ചെറുപ്പക്കാരൻ……...ഫോണിൽ കുത്തി കൊണ്ട് ഇരിപ്പുണ്ട്………..

സർ……..……അകത്തേക്ക് വരാൻ കൈ കൊണ്ട് കാണിച്ചു……..

ആരാ എന്തു വേണം…….

ശ്രീലക്ഷ്മിയുടെ ഹസ്ബൻഡ് ആണ്……..

ഇരിക്ക് ഇരിക്ക്……..

ഞാൻ : സർ എന്താ പ്രശനം……..

എന്താണെന്ന് ഞങ്ങൾക്കും അറിയില്ല……… നിന്റെ ഭാര്യ ഒരു കൊച്ചിനെ കോളേജ് കോമ്പൗണ്ടിൽ ഇട്ട് തല്ലി ആ കൊച്ചിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്……….തനിക്ക് അറിയോ എന്താ പ്രശ്ന്നൊന്ന്

ഞാൻ : പ്രശ്നം എന്താണെന്ന് എനിക്ക് അറിയില്ല…… ആ കൊച്ചും കുറച്ചു കുട്ടികളും അവളെ ടാർഗറ്റ്

💬 Comments

View all comments