0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Author : Kambikathakal Read All Parts 3.4K

എത്തിക്കൽ ഹാക്കർ എന്നുള്ള കോൺഫിൻഡൻസ് ആണ് എന്നേ കൊണ്ട് പറയിപ്പിച്ചത്

ഹനീഫ് : ആട കാണാം നമ്മുക്ക്……

Si : നിന്റെയൊക്കെ വെല്ലുവിളിയും ബാക്കിയൊക്കെ പുറത്ത് മതി….ഇതിനുള്ളിൽ വേണ്ട……… Si ദേഷ്യത്തോടെ ഞങ്ങളെ നോക്കി പറഞ്ഞു…..

ഞാൻ : സോറി………..

Si ഒരു ഫോൺ പൊക്കി പിടിച്ചു കൊണ്ട് ചോദിച്ചു……… ഇതാരുടെ ഫോൺ ആാാ

ഹസ്ന : ഇതെന്റെ………അവളുടെ മുഖത്തൊരു പേടി ഉണ്ടായിരുന്നു അത്‌ പറയുമ്പോൾ

Si : ഇത് നിങ്ങൾ മേടിച്ചു കൊടുത്തതാണോ……..ഹനീഫിനോട് ചോദിച്ചു …………

ഹനീഫ് : അതെ സർ……….

ഇത് മേടിച്ചു കൊടുത്താൽ മാത്രം പോരാ ഇടക്ക് ഒക്കെ ഒന്ന് എടുത്തു നോക്കണം…..

ഹനീഫ് : എന്താ സർ………

ഒരച്ചനെ കാണിക്കാൻ പറ്റാത്ത പലതും ഇതിനകത്തുണ്ട് ……..

ഞാൻ അവരെ നോക്കി ഹസ്ന കുമ്പിട്ടിരിക്കുന്നു…….ഹനീഫ് അവളെ നോക്കുന്നു………

Si : ജയിലിൽ കേറ്റും എന്നൊക്കെ വെല്ല് വിളിക്കുന്നതിന്‌ മുൻപ് ഒന്ന് ആലോജിക്ക്……മകളുടെ ജീവിതം ആണ്

നിന്റെ കൂടെ ഫോട്ടോയിൽ ഉള്ളവനേതാടി….. Si ഹസ്‌നയോട് ചോദിച്ചു………..

അവൾ മിണ്ടിയില്ല……….

ഹനീഫ് : പറയടി…….ആരാ അത്‌……

അത്‌….. അത്‌….കോളേജിൽ ഉള്ളതാ………

Si : കോളേജിൽ പഠിക്കുന്നതാണോ….

അല്ല അവിടെത്തെ പാർട്ടിയുടെ കാര്യങ്ങൾ ഒക്കെ നോക്കുന്നതാ………..

Si : കേട്ടല്ലോ……...ഇനി തീരുമാനിക്ക്….കേസ് ആകണോ വേണ്ടെയൊന്ന്……….

Si : നീയും അവനും തമ്മിൽ എന്താ ബന്ധം….. പ്രേമമാണോ…..

ഹസ്ന : അല്ല……..

Si : നീയാണോ ഇവളെ പറ്റിയുള്ള പോസ്റ്ററുകളൊക്കെ കോളേജിൽ ഒട്ടിച്ചത്……

മ്മ്…….അയാളും ഉണ്ടായിരുന്നു കൂടെ….

ശ്രീക്കുട്ടി എന്റെ കയ്യിൽ മുറുകെ പിടിച്ചിരിപ്പുണ്ട്……ഇത് കേട്ടതും ….പൊട്ടി കരയാൻ

💬 Comments

View all comments