Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]
തുടങ്ങി……..
അവളുടെ അച്ഛനും ഇരുന്നു കരയാൻ തുടങ്ങി………
മോളെ നീ പറ എന്തിനാ ഇവളെ തല്ലിയെ ശ്രീകുട്ടിയെ നോക്കി ചോദിച്ചു ………
അവൾ ഒന്നും മിണ്ടില്ല…….എന്റെ കയ്യിൽ തന്നെ മുറുകെ പിടിച്ചിരുന്നു……..
ഞാൻ : പറഞ്ഞോ ധൈര്യത്തോടെ പറഞ്ഞോ ഇനി അവൾ നിന്നെ ഒന്നും ചെയ്യില്ല……
ശ്രീക്കുട്ടി : ഇവൾ എന്നേ ഉപദ്രവിക്കാൻ നോക്കി……….കരച്ചിലിനിടയിൽ വിക്കി വിക്കി പറഞ്ഞു…..
Si : ഇവളുടെ കൂടെ ചെല്ലാണോന്ന് പറഞ്ഞോ…..
മ്മ് അവൾ വീണ്ടും കരയാൻ തുടങ്ങി…….ആദ്യമായിട്ടായിരുന്നു അവൾ അങ്ങനെ കരയുന്നത് കണ്ടത് …………..
Si : എന്നാ നിങ്ങൾ വീട്ടിലെക്ക് പൊയ്ക്കോ….. ഇവർക്ക് എതിരെ കംപ്ലയിന്റ് കൊടുക്കുന്നുണ്ടേൽ കൊടുത്തിട്ട് പൊക്കോ……
കൊടുക്കുന്നുണ്ട് സാർ………… ഇനി ഇവളുടെ നേരെ ആരും വരരുത്……
കൊടുക്കണം എന്നു തീരുമാനിച്ചാണ് അവിടെ നിന്ന് ഇറങ്ങിയത് എങ്കിലും….അവൾ അതിനുള്ള അവസ്ഥായിൽ അല്ലായിരുന്നു…… ആളാകെ തളർന്ന് കുത്തി…… അത് കൊണ്ട് ബൈക്കിൽ കേറ്റിയില്ല…….. ഓട്ടോ വിളിച് അവളെ അതിൽ കേറ്റി പുറകെ ഞാനും………
ഫ്ലാറ്റിൽ കേറിയതും കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഒരോട്ടം ആയിരുന്നു…….. ഞാൻ നോക്കിയപ്പോ കട്ടിലിൽ കിടന്നു എങ്ങലടിച്ചു കരയുന്നു…….. ഞാൻ ചെന്ന് അടുത്തിരിന്നു…………… തലയിൽ കൈ വെച്ച്………
കരയണ്ട താൻ ഒന്നും ചെയ്തില്ലല്ലോ….. അത് അവൾക്ക് കിട്ടണ്ടതാണ്………..ഇനി അവൾ ഒന്നും ചെയ്യില്ല……….
പക്ഷെ കരച്ചിൽ മാത്രം നിന്നില്ല……… കരഞ്ഞു കരഞ്ഞു തളർന്നുറങ്ങി…….ഞാൻ അവളുടെ അടുത്ത് തന്നെ ഇരുന്നു…………
ഫോൺ വൈബ്രെറ്റ് ചെയ്യുന്നുണ്ട്…… ഫോണെടുത്തു മുറിക്ക് വെളിയിൽ ഇറങ്ങി…..
ഹലോ………
ഇത് സ്റ്റേഷനിൽ നിന്നാണ് si ആണ്….
ആ സാറേ പറഞ്ഞോ……..
വാട്സാപ്പിൽ ഞാൻ ഒരു
💬 Comments
View all comments