Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]
പെട്ട്……… എവിടെ കാർ ഇട്ടേക്കുന്നെ………ഒരെത്തും പിടിയില്ല….. അവളോടൊപ്പം നടക്കുന്നതിടയിൽ മറന്ന്...
എടൊ വഴി അറിയോ………….നമ്മൾ ഏത് വഴിയാ വന്നത്……….
അയ്യോ എനിക്ക് അറിയില്ല ………….
വാ വന്ന വഴിയിൽ കൂടെ പോയി നോക്കാം…….വാ
ഞങ്ങൾ ഉള്ളക്കണ്ട എല്ലാ പോക്കറ്റ് റോഡും കേറി വന്നത് കൊണ്ട് മൊത്തത്തിൽ പെട്ട്……… ഏകദേശം വന്ന ഒരു ദിശ കണക്കാക്കി….. നടക്കാൻ തുടങ്ങി…………
ശ്രീകുട്ടയാണെ പേടിച്ചു എന്റെ കയ്യിലും പിടിച്ചു നടക്കുന്നു……….
താൻ ടെൻഷൻ ആകണ്ട കിട്ടില്ലേ നമ്മുക്ക് യൂബർ വിളിച് പോകാം വണ്ടി നാളെ വന്ന് ഞാൻ എടുത്തോളം……….
കുറച്ചു നേരം കൂടെ നടന്നു…… ചെറിയ ലാൻഡ്മാർക്ക് ഒക്കെ ചോദിച്ചു പോയെങ്കിലും ഞങ്ങൾ നിന്ന സ്ഥാലത് മാത്രം എത്തില്ല………..
എന്നാ ഊബർ വിളിക്കാം…….ഫോൺ എടുത്തു……
ചേട്ടാ രണ്ടെണ്ണം കൂടി മേടിക്കുവോ………
ലുട്ടാപ്പി കൊമ്പ് വിൽക്കുന്നവൻ……..മുന്നിൽ
അവനെ കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് സന്തോഷമായി…….
എടാ നീ ഞങ്ങൾക്ക് ഒരു ഹെല്പ് ചെയ്യോ ……...ഞങ്ങൾ ആദ്യം നിന്നില്ലേ അങ്ങോട്ട് എങ്ങനെ പോണേ…….
അതാണോ സിമ്പിൾ അല്ലെ….. ഫോളോ മി…….
ചെക്കൻ പൊളിയാണല്ല…….. ഞാൻ അവളെ നോക്കി പറഞ്ഞു………
ഞങ്ങൾ അവന്റെ പുറകെ നടക്കാൻ തുടങ്ങി………..
നിങ്ങൾ എവ്ടെന്ന വരുന്നേ………
ഞങ്ങളുറച്ചു തെക്ക്ക്കുന്നടാ………..
തെക്ക് എന്ന് പറയുമ്പോ……..
ആലപ്പുഴ അറിയോ………..
പിന്നെ ഞാൻ അവിടെ പോയിട്ടുള്ളതാ……
എന്തിനു……..
ഉത്സവത്തിന് കച്ചോടത്തിന്…….
അപ്പൊ നീ പഠിക്കാനൊന്നും പോണില്ലേ……
പോണേണ്ട്……9 ഇല….. ഇപ്പൊ ക്രിസ്മസ് വെക്കേഷന് അല്ലെ…….പോകണ്ട….
വീട്ടിൽ ആരൊക്കെയുണ്ട്………
വീട്ടിൽ അച്ഛൻ അമ്മ അനിയത്തി……ആ ദേ സ്ഥാലമെത്തി…….ഞാൻ പൊക്കോട്ടെ…….
അവനുമായി സംസാരിച്ചു നടന്നത് കൊണ്ട് എത്തിയത് പോലും
💬 Comments
View all comments