Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]
കൊടുത്തു…..
ആ കൊള്ളാം….. എന്താ ഭംഗി……….. ഇപ്പോഴാ ശെരിക്കും ലുട്ടാപ്പി ആയതു…….. ഒരു കുന്തത്തിന്റെ കുറവ് കൂടിയുള്ളു……എന്റെ വിരലിൽ പിടിച്ചൊരൊറ്റ തിരി……….എന്നിട്ട് ആ കയ്യിൽ തന്നെ ചേർത്തു പിടിച്ചു….. ശ്രീക്കുട്ടി എന്റൊപ്പം നടന്നു…….ഒന്ന് വേദനിച്ചെങ്കിലും സുഖമുള്ള വേദനയായിരുന്നു അത്
കുറച്ചു നേരം ഇവിടെ ഇരിക്കാം നടന്നു കാൽ വേദനിക്കുന്നു…… ഞാൻ അവളെ പിടിച്ചു ഒരു ബെഞ്ചിൽ ഇരുത്തി……..
ഞാൻ ഫോണെടുത്തു രണ്ടു മൂന്നു സെൽഫി എടുത്തു……..സ്റ്റാറ്റസ് ഇട്ടു…….കല്യാണത്തിന്റേന്ന് ഫോട്ടോ എടുത്തതാ….പിന്നെ ഇന്നാണ് ഒരു വർഷം കഴിഞ്ഞു……… എത്ര പെട്ടന്ന പോയെ
സമയം 12 മണിയായി… എന്നിട്ടും തിരക്കിനൊരു കുറവും ഇല്ല….. .
എന്നേ വിശപ്പ് പിടി കൂടാൻ തുടങ്ങിയിരുന്നു……..
എടൊ തനിക്ക് വിശക്കുന്നുണ്ടോ…………..
ഇല്ല……….
ഏ താൻ എന്ത് കഴിച്ചു………..
ഞാൻ ഉച്ചക്ക് ചോറ് കഴിച്ചായിരുന്നു………
ആ ഞാൻ ഇന്ന് ഒന്നും കഴിച്ചട്ടില്ലല്ലേ…….
വാ എന്തേലും കിട്ടുവോന്നു നോക്കാം…….എനിക്ക് വിശക്കുന്നു
ഹോട്ടലും നോക്കി നടന്ന് ഒരു തട്ട് കട കണ്ട്…….വാ ഇവിടെന്ന് കഴിക്കാം…..
6 പൊറോട്ടയും ഒരു ബീഫും മേടിച് കഴിച്ചു…… അവൾ ഒന്നും കഴിച്ചില്ല……..
അവിടെ നിന്നും ഇറങ്ങി…….ഒരു പള്ളിയുടെ മുമ്പിൽ എത്തി അകതെന്തോ പ്രാർത്ഥന നടക്കുന്നുണ്ട്………..
ശ്രീകുട്ടി : ഞാൻ ഒന്ന് പള്ളിയിൽ കേറീട്ടു വരാം…….
നിനക്ക് ദൈവഭയം ഒക്കെ ഉണ്ടോ………
ഒരു ചിരി മാത്രം തന്നവൾ ഉള്ളിലേക്ക് പോയി…….. പുറകെ ഞാനും കേറി…….മാതാവിന്റെ രൂപത്തിന് മുന്നിൽ നിന്നു പ്രാർത്ഥിക്കുന്നു ശ്രീക്കുട്ടി
അവിടെ നിന്നും ഇറങ്ങിയപ്പോൾ…...ഒന്നര മണിയായി…………
ശ്രീക്കുട്ടി : തിരിച്ചു പോയാലോ……..
ഉറക്കം വരുന്നുണ്ട്…….കാലും വേദന എടുക്കുന്നുണ്ട്……
എന്നാ വാ പോയേക്കാം…………
ദൈവമെ
💬 Comments
View all comments