0%

Chapter Title : വേശ്യായനം 5 [വാല്മീകൻ]

Author : Kambikathakal Read All Parts 448

വേശ്യായനം 5

Veshyayanam Part 5 | Author : Valmeekan | Previous Part

ഈ കഥ തികച്ചും സാങ്കല്പികം ആണ്. ജീവിച്ചവരോ അതോ മരിച്ചവരോ ആയി ഏതെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം ആണ്.--------------------------------------------------------------------------------------------------------------------------- വർഷം 1942, ബ്രിട്ടീഷ് ഭരണകാലം. ജന്മിത്തം കൊടികുത്തി വാഴുന്ന സമയം. സ്വത്തവകാശത്തിനു മരുമക്കത്തായം  നിലനിന്നിരുന്ന കാലഘട്ടം. മാണിക്കയൂർ തറവാട് ദേശമംഗലത്തു അറിയപ്പെടുന്ന ജന്മി കുടുംബമായിരുന്നു. തറവാട്ടിലെ കാരണവർ കേശവമേനോൻ നാട്ടിലെ ഏറെ പ്രതാപശാലിയും. ബ്രിട്ടീഷുകാരോട് കൂറ് പുലർത്തിയ അയാൾ അവർ മുഖേന നാട്ടിലെ ഒരുവിധ സ്ഥലങ്ങളെല്ലാം തൻ്റെ കൈവശത്തിലാക്കി. നാട്ടിലെ ഒട്ടുമുക്കാൽ പേരും മാണിക്കയൂർ തറവാടിൻ്റെ കുടിയാന്മാർ ആയി മാറി. ഏകദേശം അൻപതിനടുത്തു പ്രായമുള്ള അയാൾ അങ്ങനെ ആ നാടിൻ്റെ അനൗദ്യോഗിക രാജാവായി വാണു. ബ്രിട്ടീഷുകാർക്കും അതായിരുന്നു ആഗ്രഹം. കേശവമേനോനോടുള്ള ഭയം കാരണം ആരും ബ്രിട്ടീഷുകാർക്കെതിരെയും ശബ്‌ദിച്ചില്ല. കേശവമേനോന് ഭാര്യയും ഒരു മകനുമാണ് ഉണ്ടായിരുന്നത്. ഭാര്യ ദേവകി ഏകദേശം അൻപതിനടുത്തു പ്രായമുള്ള കുലീനയായ സ്ത്രീ ആയിരുന്നു. മകൻ വിവാഹശേഷം ഭാര്യയുടെ തറവാട്ടിൽ ആണ് സ്ഥിരതാമസം. മാണിക്കയൂർ തറവാട്ടിൽ അവരെ കൂടാതെ കേശവമേനോൻ്റെ സഹോദരി പ്രഭാവതിയും താമസിച്ചിരുന്നു.  ഏകദേശം മുപ്പത്തിയഞ്ചിനടുത്തു പ്രായമുള്ള പ്രഭാവതി ഭർത്താവ് രാമനുണ്ണിക്കും  മകൾ ചന്ദ്രികക്കും കൂടെയാണ് അവിടെ കഴിഞ്ഞിരുന്നത്. സ്വഭാവത്തിൽ ജ്യേഷ്ഠൻ്റെ എല്ലാ കണിശതയും പ്രഭാവതിക്കുമുണ്ടായിരുന്നു. എട്ടുവയസ്സുള്ള മകൾ ചന്ദ്രികയാണ് മരുമക്കത്തായ പ്രകാരം കേശവമേനോൻ്റെ മുഴുവൻ സ്വത്തിനും അവകാശി. രാമനുണ്ണിക്ക് തറവാട്ടിൽ വലിയ വിലയൊന്നുമുണ്ടായിരുന്നില്ല. പ്രഭാവതിയുടെ കിടപ്പറയിൽ കയറാൻ പോലും അവളുടെ അനുവാദം വേണമായിരുന്നു. തറവാട് മുഴുവൻ കേശവമേനോൻ്റേയും പ്രഭാവതിയുടെയും വരുതിക്കുള്ളിൽ ആയിരുന്നു.

💬 Comments

View all comments