0%

Chapter Title : വേശ്യായനം 8 [വാല്മീകൻ]

Author : Kambikathakal Read All Parts 404

ഇതൊക്കെ പറയാതിരുന്നത്." എമിലി ആശ്വാസത്തോടെ പറഞ്ഞു.

കൃഷ്ണദാസ് എണീറ്റ് അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ കയ്യിലെ ചായക്കപ്പ് വാങ്ങി മേശയിൽ വച്ചു.

"നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും എമിലി. നിൻ്റെ കുടുംബമൊന്നും എനിക്ക് ഒരു വിഷയമല്ല. ഇനി അത് എൻ്റെ കൂടെ കുടുംബമാണ്" ഇതും പറഞ്ഞ് അവൻ അവളെ പൊക്കിയെടുത്ത് കട്ടിലിലേക്ക് നടന്നു.

"ഇതെന്താ.. ഇന്ന് വേറെ പണിയൊന്നും ഇല്ലേ.. ഇതെത്രാമത്തെ റൗണ്ടാ"? അവൾ കുണുങ്ങി.

"ഇന്നത്തെ പണി മുഴുവൻ നിൻ്റെ മേലാണ്" ഇതും പറഞ്ഞ് എമിലിയെ അവൻ കട്ടിലിലേക്കിട്ട് അവളുടെ ദേഹത്തേക്ക് കയറി.

എമിലിയുടെ കൂടെ അവളുടെ വീട്ടിലേക്ക് എത്തിയപ്പോൾ കൃഷ്ണദാസ് അത്ഭുതപ്പെട്ടു. വീടെന്നു പറയുന്നതിനേക്കാൾ കൊട്ടാരം എന്ന് പറയുന്നതാണ് കൂടുതൽ ശരി എന്ന് അവൻ ചിന്തിച്ചു. അവൾ അവനെ നേരെ മുത്തച്ഛൻ്റെ അടുത്തേക്ക് കൊണ്ടുപോയി.  അവളുടെ മുത്തച്ഛൻ്റെ ഓഫീസ് റൂം തന്നെ ഒരു വീടിൻ്റെ വലുപ്പമുണ്ടായിരുന്നു. അവിടെ ഒരു വലിയ ലെതർ കസേരയിൽ അവളുടെ മുത്തച്ഛൻ ഒരു സാഗർ വലിച്ചിരുപ്പുണ്ടായിരുന്നു.

മുത്തച്ഛനെ കണ്ടതും എമിലി ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.

"ഇതാണ് നീ പറഞ്ഞ ആൾ, അല്ലേ", ആന്റണി ചോദിച്ചു.

"അതെ മുത്തച്ഛാ, ഇതാണ് കൃഷ്ണദാസ്, ഞാൻ ഇഷ്ടപ്പെടുന്ന ആൾ"  അവൾ പറഞ്ഞു.

"നീ പോയി ഡിന്നർ ശരിയായോ എന്ന് നോക്ക്, ഞാൻ ഇവനെ ഒന്ന് പരിചയപ്പെടട്ടെ" ആന്റണി പറഞ്ഞു.

"ശരി മുത്തച്ഛാ." ഇതും പറഞ്ഞ് അവൾ പുറത്തേക്ക് പോയി.

"നമുക്ക് ഒന്ന് നടന്നിട്ടു വരാം" ആന്റണി എണീറ്റ് ഒരു തൊപ്പി തലയിലിട്ട് ഊന്നു വടി എടുത്തു.

അവർ രണ്ട് പേരും പുറത്തിറങ്ങി ഗാര്ഡനിലൂടെ നടന്നു.

💬 Comments

View all comments