0%

Chapter Title : വേശ്യായനം 8 [വാല്മീകൻ]

Author : Kambikathakal Read All Parts 405

അവർക്ക് കുറച്ചു പുറകിലായി തോക്കേന്തിയ അംഗരക്ഷകരും ഉണ്ടായിരുന്നു.

"സർ, ഞാൻ കൃഷ്ണദാസ്. ഇന്ത്യയിലെ കേരളത്തിൽ....." കൃഷ്ണദാസ് ഇത്ര പറഞ്ഞപ്പോളേക്കും ആന്റണി നിർത്താൻ ആംഗ്യം കാണിച്ചു.

"കേരളത്തിൽ നിന്ന്, ഇലഞ്ഞിക്കൽ എന്നാണു വീട്ടു പേര്, വീട്ടിൽ അച്ഛൻ, അമ്മ പിന്നെ ഒരു അനിയത്തി, അച്ഛൻ നാട്ടിൽ അറിയപ്പെടുന്ന ആളാണ്, ഒരു ചെറിയ ഫ്യൂഡൽ പ്രഭു. ധാരാളം സ്വത്തും സ്ഥലവും ഉണ്ട്, പക്ഷെ നീ എന്ത് കൊണ്ടോ വീട്ടിൽ നിൽക്കാൻ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഇവിടെ പഠിക്കാൻ വന്നു, പിന്നെ തിരിച്ചു പോയില്ല. ഇവിടെ ജോൺ എന്ന അടുത്ത കൂട്ടുകാരൻ. പിന്നെ ജിമ്മിൽ ജോലി ചെയ്യുന്നു" ഇതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടോ, ആന്റണി ചോദിച്ചു?

കൃഷ്ണദാസ് ആകെ അമ്പരന്നു. ഇതൊക്കെ ഇയാൾക്ക് എങ്ങനെ മനസ്സിലായി ?

"ഞെട്ടേണ്ട, എൻ്റെ പേരക്കുട്ടി ഇഷ്ടപ്പെടുന്ന ആളിൻ്റെ മുഴുവൻ ചരിത്രമറിയാതെ ഇതൊക്കെ ഇത്രകാലം കൊണ്ട് നടക്കാൻ ഞാൻ സമ്മതിക്കുമെന്ന് തോന്നുണ്ടോ? നീ കുഴപ്പക്കാരനല്ല എന്നുറപ്പുള്ളതു കൊണ്ടാണ്.. അല്ലേൽ ഞാനൊന്ന് വിരൽ ഞൊടിച്ചാൽ പിന്നെ നീ ഈ ഭൂമുഖത്തു  നിന്നേ അപ്രത്യക്ഷമാകും." ആന്റണി പറഞ്ഞു.

"നമുക്ക് ഇവിടെ കുറച്ചിരിക്കാം" ആന്റണി അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്നു. കൃഷ്ണദാസ് അയാൾക്കരികേ ഇരുന്നു.

"നിനക്ക് ഞങ്ങളുടെ കുടുംബ ബിസിനെസ്സിനെ കുറിച്ചറിയാമോ" ആന്റണി ചോദിച്ചു.

"കുറച്ചൊക്കെ" അവൻ മറുപടി പറഞ്ഞു.

"യൂറോപ്പ് മുഴുവൻ ഡ്രഗ്സ് സപ്ലൈ ചെയ്യുന്നത് ഞങ്ങളാണ്. പിന്നെ ഏഷ്യയിൽ നിന്നും മറ്റും ആളുകളെ കടത്തുന്നതും ഞങ്ങളാണ് കൺട്രോൾ ചെയ്യുന്നത്.  കൂടാതെ ആയുധങ്ങൾ അങ്ങനെ പലതും. പല തീവ്രവാദി ഗ്രൂപ്പുകളും ഞങ്ങളുടെ കയ്യിൽ നിന്നാണ് ആയ്യധം വാങ്ങുന്നത്" ആന്റണി പറഞ്ഞു

💬 Comments

View all comments