Chapter Title : വേശ്യായനം 9 [വാല്മീകൻ]
വരില്ലെന്ന് ഉറപ്പായിരുന്നു. റെസ്റ്റോറന്റിനു സമീപത്തുള്ള കെട്ടിടങ്ങളെ നിരീക്ഷിച്ച കൃഷ്ണദാസ് അയാൾ ഒളിഞ്ഞു നിരീക്ഷിക്കാൻ സാധ്യതയുള്ള സ്ഥലം മനസ്സിലാക്കി. മാർക്കോസിനെ റെസ്റ്റോറെന്റിലേക്ക് വിട്ട് കൃഷ്ണദാസ് അവിടെ ഒളിച്ചു നിന്നു. കൃഷ്ണദാസ് പ്രതീക്ഷിച്ച പോലെ കൊലയാളി അവിടെ റെസ്റ്റോറന്റ് നിരീക്ഷിക്കാൻ വന്നു. ആരോഗ്യദൃഢഗാർത്ഥനായ ഒരു വെള്ളക്കാരനായിരുന്നു കൊലയാളി. കാഴ്ചയിൽ ഒരു എക്സ് മിലിട്ടറിയെന്ന് തോന്നിപ്പിക്കുന്ന പ്രകൃതവും അതിനെ ശരിവെക്കുന്ന ടാറ്റൂകളും ഉണ്ടായിരുന്നു. കഷണ്ടി കയറിയ കുറ്റിമുടിയും വെള്ളാരം കണ്ണുകളും ഉള്ള അയാളെ കനത്ത സംഘട്ടനത്തിനൊടുവിൽ കൃഷ്ണദാസ് കീഴ്പ്പെടുത്തി. മാർക്കോസിന് അടയാളം കാണിച്ചപ്പോൾ അയാൾ വന്നു. രണ്ട് പേരും കൊലയാളിയെ കാറിൻ്റെ ഡിക്കിയിലിട്ട് അവരുടെ രഹസ്യ സങ്കേതത്തിലേക്ക് കൊണ്ട് പോയി.
ബോധം വന്നപ്പോൾ അയാൾ ആളൊഴിഞ്ഞ ഒരു കെട്ടിടത്തിൽ പൂർണ നഗ്നനായി തല കീഴായി തൂങ്ങിക്കിടക്കുകയായിരുന്നു. അയാൾ രക്ഷപ്പെടാൻ വേണ്ടി ഇളകിയപ്പോൾ മാർക്കോസ് അയാൾക്കടുത്തേക്ക് ചെന്നു. കൃഷ്ണദാസ് കുറച്ചകലെ ഒരു കസേരയിലിരുന്ന് അവിടെ നടക്കുന്നതെല്ലാം വീക്ഷിച്ചു.
മാർക്കോസ് ഒരു ഇരുമ്പ് വടിയെടുത്ത് അയാളെ പൊതിരെ തല്ലി. അയാളുടെ ശരീരമാകെ നീര് വന്നു. കൃഷ്ണദാസ് നിർത്താൻ ആംഗ്യം കാണിച്ച് അയാളുടെ അടുത്തേക്ക് ചെന്നു. കൃഷ്ണദാസിനെ കണ്ടതും അയാൾ ഒന്ന് ഞെട്ടി.
"ഈ പീഡനമെല്ലാം നിർത്തണമെങ്കിൽ ഒരു വഴിയേ ഉള്ളൂ. നിനക്കാരാണ് കൊട്ടേഷൻ തന്നത് എന്ന് പറഞ്ഞാൽ മതി "
അയാൾ കൃഷ്ണദാസിൻ്റെ നേരെ നീട്ടി തുപ്പി. കൃഷ്ണദാസ് തിരികെ കസേരയിൽ വന്നിരുന്നു. മാർക്കോസ് വീണ്ടും പൊതിരെ തല്ലി. കുണ്ണക്ക് അടിയേറ്റപ്പോൾ അയാളുടെ കണ്ണ് തള്ളി. എന്നിട്ടും അയാൾ വഴങ്ങാൻ തയ്യാറായില്ല. അയാളുടെ മുഖമെല്ലാം അടികൊണ്ട് മുറിഞ്ഞിരുന്നു. ഒരു കണ്ണ് അടികൊണ്ട് വീർത്ത് വന്നു.
💬 Comments
View all comments