0%

Chapter Title : വേശ്യയെ പ്രണയിച്ചവൻ [കൃഷ്ണ]

Author : Kambikathakal Read All Parts 625

ഭീരു ആയി മരണത്തെ പുൽകതെ.... "

അവരുടെ ചോദ്യം ശരിയാണ് എന്തിനുവേണ്ടി ആണ് മരിക്കുന്നത് എന്തായാലും പിഴച്ചവൾ എന്ന് പേര് വീണു പിന്നെ ഇനി എത്ര ശ്രമിച്ചാലും അത് മാറുകയും ഇല്ല...പിന്നീട് ഓരോ പുരുഷനുമുൻപിലും എന്റെ ശരീരം കാഴ്ചവെക്കുമ്പോൾ വാശിയായിരുന്നു എനിക്ക്.... പിന്നീട് അങ്ങോട്ട് പലർക്കും പങ്കുവെക്കേണ്ടി വന്നു എന്റെ ശരീരം... അത് ഇന്നും തുടർന്നു പോകുന്നു.. ഇത്രയും പറഞ്ഞൂ അവൾ ഒരു ദിർഘനിശ്വാസം ചെയ്തു..

" ചാരു.. "

" എന്താ.... മാഷേ സിംപതി അണോ അത് എനിക്ക് വേണ്ടട്ടോ.. ഒട്ടും ഇഷ്ടം അല്ല.. "

" അല്ല ചാരു അത്.. "

ഞാൻ പറഞ്ഞു തീരുന്നതിനു മുൻപ് അവളുടെ ചോദ്യം എനിക്ക് നേർ വന്നു..

" അല്ല മാഷേ എന്നെക്കുറിച്ച് ചോദിച്ചു... മാഷിന്റെ കുടുംബം?"

" ഹാ.. ഹാ..ഹാ.. "

"ചിരിക്കാൻ അല്ല പറഞ്ഞത്... പറയു മാഷേ."

"ഉം.... പറയാം.. എനിക്ക് ഈ ഭൂമിയിൽ സ്വന്തം എന്ന് പറയാൻ അമ്മ മാത്രം ... ഇപ്പൊ അതും ഇല്ലേ.. മരണപ്പെട്ടു വർഷം രണ്ടുമൂന്നു ആയിട്ടോ... ഇപ്പോ തനിച്ചു ആണ്.. "

" മാഷേ.. "

"എന്തോ... എന്തുപറ്റി ചാരു.... "

" മാഷിന് വിഷമം ആയോ? "

ഇത്രയും പറഞ്ഞ് അവൾ എന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു .... ശരിക്കും ഞാൻ അറിഞ്ഞു നഷ്ട്ടപ്പെട്ട എന്റെ അമ്മയുടെ സ്നേഹം വാത്സല്യം ഒക്കെ.. എന്തോ അവളെ കുടെകൂട്ടിയാൽ കൊള്ളാം എന്ന് മനസ്സ് വെമ്പൽ കൊണ്ടു.. അവളോട്‌ ഞാൻ ചോദിച്ചു..

" ചാരു.."

"എന്തോ..... എന്താ മാഷേ? "

💬 Comments

View all comments