0%

Chapter Title : വേശ്യയെ പ്രണയിച്ചവൻ [കൃഷ്ണ]

Author : Kambikathakal Read All Parts 628

സത്യം.. പക്ഷേ എന്തോ അവൾ തുറന്നു പറയാൻ മടിച്ചത് മറ്റുള്ളവർ എന്നെ പഴിക്കും എന്ന് ഓർത്താണ് എന്നും എനിക്കറിയാം... എന്റെ മരണം വരെയും ചാരുനെ മറക്കാൻ എനിക്ക് സാധിക്കില്ല...

ഇന്നും അവളുടെ വാക്കുകൾ ഒക്കെയും ഒരു നൊമ്പരമായ് എന്നിൽ നിലകൊള്ളുന്നു... എങ്കിലും ഇന്നും ഞാൻ കേൾക്കാറുണ്ട് അവൾ എനിക്കായ് പാടിയ ആ വരികളും, അവൾക്കൊപ്പം ചിലവിട്ട നല്ല കുറച്ച് നിമിഷങ്ങളും..... ഇപ്പോഴും എന്റെ കാതുകളിൽ കേൾക്കുന്നത് അവൾ എനിക്കായ് പാടിയ പാട്ടിലെ അവസാ വരികൾ ആണ്...

"ഈറന്മേഘക്കുളിരിൽ വാടീ ആമ്പലും..... വാർത്തിങ്കൾ മായും പരിഭവത്താൽ..... പിരിയരുതിനിയും പ്രിയസഖി നീ..... മറയരുതിനിയും പ്രാണനിൽ നീ...."

💬 Comments

View all comments