0%

Chapter Title : വേശ്യയെ പ്രണയിച്ചവൻ [കൃഷ്ണ]

Author : Kambikathakal Read All Parts 618

ഇത്രയും അടുത്ത് കാണുന്നത് തന്നെ.. എന്തോ താൻ മുൻപ് കണ്ട പെൺകുട്ടികൾക്ക് ആർക്കും ഇല്ലാത്ത എന്തൊക്കെയോ പ്രത്യേകതകൾ ഞാൻ അവളിൽ കണ്ടു..എന്റെ കണ്ണുകളിൽ അവൾക്ക് വല്ലാത്തൊരു ഭംഗി തോന്നി.. എന്റെ അടുക്കൽ ഇരുന്ന അവളോട്‌ ഞാൻ ചോദിച്ചു...

"നിന്റെ പേര് "

"എന്തിനാ മാഷേ പേരൊക്കെ... എന്റെ പേര് പോലും ഞാൻ മറന്നു.. പലർക്കും തോനുന്ന പേരാണ് വിളിക്കാറുള്ളത്.. ചിലർ കാത് പൊട്ടുന്ന ചീത്തയും... പിന്നെ പ്രത്യകിച്ചു ഒരു പേര് വേണം എന്ന് തോന്നിയിട്ടില്ല എനിക്ക്..മാഷിന് ഇഷ്ടം ഉള്ളത് വിളിച്ചോളൂ... "

" എന്തിരുന്നാലും നിനക്ക് ഒരു പേര് ഇല്ലേ അത് പറയു നീ.... ചുമ്മാ കേൾക്കേട്ടെടോ ഞാൻ ഒന്നു.. ഒരു കാര്യം നീ പേര് പറയുന്നതിന് മുൻപു നിന്റെ കണ്ണുളളിൽ കണ്മഷി എഴുത്തു ഒന്നു... കണ്മഷി എഴുതിയ നിന്റെ കണ്ണുകൾക്ക്‌ വല്ലാത്തൊരു വശ്യത ഉണ്ടുട്ടോ.. "

എന്റെ ആ ചോദ്യവും സംസാരവും കേട്ട് അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു.. എന്തോ അവൾ ആഗ്രഹിച്ചത് എന്തോ മുൻപിൽ കിട്ടിയ സന്തോഷം ആ മുഖത്ത് ഉണ്ട്.. അവൾ എനിക്ക് അരികിൽ ഇരുന്ന ബാഗിൽ നിന്നും കണ്മഷി എടുത്ത് കയ്യിൽ വെച്ച്.. എന്റെ കണ്ണുകളിലേക്ക് നോക്കിയവൾ..

" മാഷേ ഇങ്ങോട്ട് ഒന്നു നോക്കിക്കേ... ആ കണ്ണുകളിൽ നോക്കി ഞാൻ എന്റെ കണ്ണിൽ ഈ കണ്മഷി ഒന്ന് എഴുതിക്കോട്ടെ?"

അവളുടെ ആ ചോദ്യത്തിൽ ഒരുപാട് നഷ്ട്ടസ്വപ്നങ്ങളുടെ നിറ ചാർത്തുകൾ ഞാൻ കണ്ടു.. മൗനമായി അവൾക്കുനേരെ എന്റെ മുഖം തിരിച്ചു.. എന്റെ കണ്ണുകളിൽ നോക്കി കണ്മഷി എഴുതുന്ന

💬 Comments

View all comments