Chapter Title : വിഡ്ഢികൂശ്മാണ്ഡം 3
രാജൻ ., കുറുക്കൻ ഒളിയിടുന്നപോലെ ഒളിയിടാനാ പറഞ്ഞത്., എന്നാൽ ആ ഓളിയിടൽ ഒന്നിട് രാജൻ പുറത്തുചാടും ഞാൻ പറഞ്ഞുകൊടുത്തത് അനുസരിച് ഷുമേഷ് ഓളിയിട്ടു ;;;;;;;;-
രാജൻ പുറത്തു വന്നു മതിൽ ചാടി ഓടിപ്പോയി. , അപ്പോൾ ഞാൻസുമേഷിനോട് പറഞ്ഞു സുമേഷേ രാജൻ ഓടിയതുകണ്ടോ ന്നിഎവിടെയാണ് എന്ന് നൊക്കുകപോലും ചെയ്തില്ല സ്വന്തം കാര്യം സിന്താബാ സുമേഷേ ഇനി നീ വീട്ടിലേക്ക്‌പോയ്കോ .... എടാ എനിക്കിനി വയലിലൂടെ തനിച്ചു പോകാൻ പേടിയാ ഞാൻ നിന്റെ കൂടെവരാം എന്നിട്ട് ആ അച്ചായന്റെ പറമ്പിലൂടെ എനിക്കുപോകാം... എന്നാവാ ഞാൻ വിളിച്ചു ഞങ്ങൾ രണ്ടുപേരും വീട്ടിലേക്ക് പോയി ഉറങ്ങി . ഞാൻ എണീറ്റപ്പോൾ 4pm ഞാൻ കുളിച്ചു ഫ്രസ്സ് ആയി മെല്ലെ വീട്ടിൽ നിന്നും ഇറങ്ങി കവലയിലേക്ക് ചെന്ന് കയറിയതും അവിടെ ഇരിപ്പുണ്ടായിരുന്നു ഷുമേഷ് എന്നെ കണ്ടതും അവൻ എന്റെയടുക്കലേക്ക് ഓടിവന്നു എന്താ ഷുമേഷേ ഞാൻ ചോദിച്ചു.... നീ ഒരുകാര്യം അറിഞ്ഞോ ഇന്നെലെരാത്രി ആൽതറക്കൽ ഒരു കോലമ്പാതകം ചെയ്‌തിരിക്കുന്നു ....
ആര് എന്തിന് ഞാൻചോദിച്ചു.....കൂട്ടുകാരൻ കൂട്ടുകാരനെ കൊന്നു എന്നാണ് ന്യൂസ് ...സുമേഷേ നിന്റെ സ്കൂട്ടർ എവിടെ ..., അത് രാജൻ കൊണ്ടുപോയി ഇപ്പോവരും....നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇനി അവനോട് കൂട്ടും വേണ്ടാന്ന്....രാജൻ ഇന്ന് കാലത്തു വീട്ടിൽ വന്നു ഇന്നെലെ ആര് വന്നിട്ടാ നീ സിഗ്‌നൽ തന്നത് എന്ന് ഞാൻ പറഞ്ഞു ഒരു രണ്ടുമൂന്നു പേർ നടെന്നുവരുന്നത് കണ്ടിട്ടാണെന്ന് അപ്പോൾ അവൻ ഇപ്പൊ കൊണ്ടുവരാ എന്ന് പറഞ്ഞു സ്കൂട്ടർ എടുത്തിട്ട് പോയി അപ്പോൾ എനിക്ക് നാല് മണിക്ക് ഒരു സ്ഥലംവരെ പോകാനുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ
💬 Comments
View all comments