0%

Chapter Title : വിഡ്ഢികൂശ്മാണ്ഡം 3

Author : kkstories Read All Parts 253

കിറുക്കൻ ഞാൻ പറഞ്ഞു....

എവിടെ...

നീപേടിക്കുകയൊന്നും വേണ്ട നീ നിർത്തേണ്ടടാ... സുരേഷേ പ്രേശ്നമാവോ ....നീ പോയെന്റെ സുമേഷേ അവൻ വണ്ടിയെടുത്തു പോലീസുകാരൻ വണ്ടിയുടെ വട്ടം ചാടി എതിരെ ബസ്സ് വന്നതുകൊണ്ട് കട്ട് ചെയ്യാനും പറ്റിയില്ല നാശം പിടിക്കാൻ ഞാൻ വണ്ടിയിൽ ന്നിറങ്ങി പോലീസുകാരന്റെ അടുത്തേക്ക് പോയി ഷുമേഷും പിന്നാലെവന്നു സാറെ സാറെന്താ വണ്ടിയുടെ മുന്നിൽ ഡാൻസ് കളിക്കുകയാല്ലേ ,.... ഉഊതേടാ ഞാൻ ഉഊതി.

പിപിപി എന്ന ശബ്ദ്ദം പുറത്തേക്കുവന്നു പോലീസുകാരന്റെ മുഖമൊന്നു തെളിഞ്ഞു സുമേഷേ വണ്ടിയെടുക്ക് സുമേഷ് വണ്ടിയെടുക്ക് അവൻ വണ്ടി എടുത്ത് എന്റെയടുക്കൽ വന്നു നിർത്തി സാറേ ഞങ്ങൾക്കു പോയിട്ട് കുറച്ചു പണിയുണ്ട് സാർഎഴുതിത്താ ഞങ്ങൾ കോടതിയിൽ അടച്ചുകൊള്ളാം അല്ലെങ്കിൽ ഒരുപണി ചെയ്യാം കള്ളു കുടിച്ചതിന്റെ ബാക്കി ഒരു നൂറ്റിഇരുബത് രൂപയുണ്ട് അതിൽ 100വേണമെങ്കിൽ സാർ പിടിച്ചോ എന്നാ ഞാൻ പൈസ സാറിന്റെ കൈയിൽ വച്ചുകൊടുത്തു അയാൾ അതുവാങ്ങി പോക്കറ്റിലിട്ടു എന്നിറ്റുപറഞ്ഞു...... ഇനിമേലാൽ നിങ്ങളെയെങ്ങാനും കള്ളുകുടിച്ചു വണ്ടി ഓടിക്കുന്നത് കണ്ടാൽ ഞാൻ പിടിച്ചു ലോക്കപ്പിലിടും ഉമ്മ്..... ഇല്ലസാർ ഇനിയൊരിക്കലും ഞങ്ങൾ ഇതാവർത്തിക്കില്ല എന്നുപറഞ്ഞു ഞങ്ങൾ വണ്ടി എടുത്തു പോയി ..

ഞങ്ങൾ ന്നേരെപോയത് പൊന്നാനിക്ക് അടുത്തായി പാലപ്പെട്ടി പലപെട്ടിയിലെത്തിയപ്പോൾ ഞാൻ സുമേഷിനോടുപറഞ്ഞു ഷുമേഷേ ആകാണുന്ന ഇടവഴിയിലൂടെ വിട്ടോ ഇപ്പോൾ സമയം ഒരു എട്ടുമണി യായിരിക്കുന്നു ഞങ്ങൾ ആ ഇടവയിലൂടെ പോയി കടലിന്റെ അരികിലെത്തി അവിടെ അടുത്തായി ചകിരിയും തെങ്ങോലയും കൂട്ടി ഇട്ടിരിക്കുന്നു ഞാൻ സുമേഷിനോട് പറഞ്ഞു വണ്ടി ഓലയുടെ മറവിൽ വച്ചോ സുമേഷ് വണ്ടി അവിടെകൊണ്ടുവച്ചു ഞങ്ങൾ കൊറച്ചൂന്നേരം കാടെൽവെള്ളം കരയിലേക്ക് കയറാതിരിക്കാൻ കല്ലുകൊണ്ട് മതിൽ തീർത്തിരിക്കുന്നു സ്ഥലമാണിത് ഞങ്ങൾ കല്ലിനു മുകളിൽ കയറി കടൽ കണ്ടുകൊണ്ടിരുന്നു കുറച്ചുകഴിഞ്ഞു ഞാൻ അവനോടു പറഞ്ഞു നീ ഇവിടെ ഇരി ഞാൻ പോയി കാര്യം എല്ലാം ഓക്കേ യാക്കിട്ടു വരാം...

അപ്പോൾ അവൻ എന്നോടുചോദിച്ചു എന്ത് ഓക്കേയാക്കാനാ എടാ നമ്മൾ പോകാൻ ഉദ്ദേശിച്ച ആളുടെ ഭർത്താവ് അവിടെ ഉണ്ടോ എന്നെല്ലാ നോക്കി നിന്റെ കാര്യം പറഞ്ഞു കിളിയെർ ആക്കി വരാം എന്നുപറഞ്ഞു ഞാൻപോയി ആ വീടിന്റെ മുന്നിലെത്തി അവിടെ ആരെയും കണ്ടില്ല അപ്പോഴാണ് വീടിന്റെ ബാക്കിൽ നിന്നും പാത്രത്തിന്റെ തട്ടലും മുട്ടലും കേട്ടത് ഞാൻ ബാക്കിലേക്ക് ചെന്ന് ന്നോക്കിയപ്പോൾ ജിഷ പാത്രം കഴുകുകയായിരിന്നു എന്നെകണ്ടതും അവൾ ചാടി എന്നീറ്റു ..... അ നിയാണോ ഞാൻപേടിച്ചു നീ വന്നത് എന്തായാലും ന്നന്നായി രവിയേട്ടൻ ഇവിടില്ല

💬 Comments

View all comments