0%

Chapter Title : വിഡ്ഢികൂശ്മാണ്ഡം 4

Author : kkstories Read All Parts 508

എന്റെ കയ്യിൽ നിന്ന് സ്ഥിരം കുടിക്കുന്ന രണ്ടു വയസ്സായ അയ്യപ്പേട്ടൻ കുഞ്ഞൻ ഏട്ടനും അവന്നു പ്രഭാകരാ എന്തെങ്കിലും ഉണ്ടോ മോനേ അവർ വന്നപ്പോൾ സമയം ഏഴുമണി കഴിഞ്ഞു ഞാൻ എന്റെ കയ്യിലുള്ള അരലിറ്ററിനു മുകളിൽ അതികം വെള്ളം കുട്ടാത്ത ഞങ്ങൾ

കുടിച്ചതിനെ ബാക്കി ഞാൻ അവർക്കു കൊടുത്തു പിന്നെ ഇത് അരലിറ്ററുണ്ട് എന്നുപറഞ്ഞു ഇങ്ങോട്ട് തന്നോ കുഴപ്പമില്ല ഞങ്ങൾ രണ്ടുപേരില്ലെ അപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ കുറച്ചു കുടിച്ചാൽ മതി എന്നിട്ട് രണ്ടാളും ഓരോ കുപ്പി എടുത്ത് അതിലൊഴിച് അരയിൽ വെച്ചോളൂ ഇത് അതികം വെള്ളം ഒഴിച്ചിട്ടില്ല അവർ അതുപോലെ ചെയ്തു അവർ പോയി കുറച്ചുകഴിഞ്ഞപ്പോൾ ഞങ്ങൾ പോകാൻ എണിറ്റു നാടെന്നു അപ്പോൾ പിന്നിൽ നിന്നും ഒരുവിളി ഞാൻ തിരിഞ്ഞു ന്നോക്കി അത് രാജനും കൂട്ടരുമായിരിന്നു അവൻ കൊണ്ടോട്ടിയിലെ ചെറിയൊരു പോക്കിരി യായിരുന്നു അവൻഞങ്ങളുടെ ന്നേരെ അടുത്തുവന്നു പറഞ്ഞു.....പ്രഭാകരാ നീ നിന്റെ നാട്ടിൽ വലിയ പോക്കിരി യായിരിക്കും അതുകൊണ്ട് നിനെക്കെവിടെയും ചെന്ന് പോക്രിത്തരം കാട്ടാം എന്നായോ പുലയാടി മോനെ .....രാജാ നീ എന്റെ സ്ഥലത്തു വന്ന് ഒരുപാട് കുടിച്ചിട്ടുണ്ടല്ലോ എന്നെങ്കിലും നിന്നോട് ഞാൻ പോക്രിത്തരം കാണിച്ചിട്ടുണ്ടോ അപ്പോൾ അവരുടെ കൂട്ടത്തിലുള്ള ഒരുത്തൻ നീ ഞങ്ങളുടെ രാജേട്ടനെ രാജാ എന്ന് വിളിക്കും അല്ലേടാ നായിന്റെ മോനെ എന്നുപറഞ്ഞു എന്റെ ന്നേരെ ഓടിവന്നു എന്നെചവിട്ടാൻ കാലുപൊക്കിയതും ഞാൻ ആകാല് തട്ടിമാറ്റി അവൻ തണ്ടലിടിച്ചു നിലത്തു വീണു അപ്പോൾ രാജനും കൂട്ടരും...

നീ എന്റെ നാട്ടിൽ വന്ന് ഞങ്ങളുടെ ചെക്കന്റെ മേൽ കൈവെക്കും അല്ലേടാ എന്നുപറഞ്ഞു വടിയും കമ്പുമായ്‌ ഞങ്ങളെ പൊതിരെ

💬 Comments

View all comments