Chapter Title : വിഡ്ഢികൂശ്മാണ്ഡം 4
തല്ലി എന്നിട്ട് രാജൻ വടിവാൾ ഊരി എന്റെ കഴുത്തിൽ വച്ചിട്ട് പറയുകയാ എടാ പ്രെഭാകരാ നിന്നെ ഈയൊരു സന്നർഭത്തിനു വേണ്ടി ഞാൻ കാത്തിരിക്കുക യായിരുന്നു ഇനികമ്പികുട്ടന്‍.നെറ്റ് നീ ഈ കൊണ്ടോട്ടിയിൽ കാലുകുത്തിയാൽ നിന്റെ തല ഞാൻ വെട്ടും പുലയാടിമോനെ എന്നുപറഞ്ഞു എന്നെ അവൻ ചവിട്ടി ഞാൻ മറിഞ്ഞു വീണു എന്നിട്ട് അവർ പോകുമ്പോൾ എല്ലാവരും കമ്പുകൊണ്ട് ഓരോ അടിയും അടിച്ചാണ് പോയത് എന്റെ ഒപ്പം ഉണ്ടായിരുന്നവർ എന്നെ താങ്ങി പിടിച്ചാണ് അവിടെ നിന്ന്വകൊണ്ടുവന്നത് പ്രഭാകരനെ രാജൻ അടിച്ചു എന്ന വാർത്ത എനിക്ക് മാനഹാനി ഉണ്ടാക്കിവെച്ചെങ്കിലും അതെല്ലാം ഞാൻ സഹിച്ചു അതെന്റെ ഉള്ളിൽ ഒരു തീക്കട്ട ആക്കി മാറ്റുകയായിരുന്നു ഞാൻ ഇപ്പോൾ അതുകഴിഞിട്ട് രണ്ടുമാസം ആയിരിക്കുന്നു ഞാൻ അവനെ പിടിച്ചിരിക്കുകയാണ് അതുകൊണ്ടാണ് തിരിച്ചു തല്ലാൻ വരാതിരുന്നത് എന്ന് കരീതിയിട്ടുണ്ടാവും ഇപ്പോൾ എന്റെ നാട്ടിലെ ഭരണി മഹോത്സവത്തിന് ഇനി മൂന്ന് ദിവസം കൂടിഉണ്ട് അതിന് എന്നെ ഒന്ന് കൂടി എന്റെ നാട്ടിൽ വന്ന് എന്നെ തല്ലും എന്ന്
അവൻ പറഞ്ഞു നടക്കുന്നുണ്ട് അതിനുള്ള ഒരുക്കത്തിലായിരിക്കാം അവൻ അതിനു മുൻപ് അവന്റെ നാട്ടിൽ പോയി എനിക്കവനെ പൊട്ടിക്കണം സുരേഷേ പ്രഭാകരൻ പറഞ്ഞു നിർത്തി ,......ഞാൻ പ്രഭാകരനോട് പറഞ്ഞു തല്ലുകയെല്ല വെട്ടണം അവൻ നിന്റെ കഴുത്തിൽ വടിവാൾ വച്ചതല്ലേ ഉള്ളു നമ്മൾ അവനെ വെട്ടും എന്നുപറഞ്ഞു ഞാൻ എന്റെ ബാക്കിൽ ഷെർട്ടിന്റെ ഉള്ളിൽ നിന്നും വടിവാൾ ഊരി അതുകണ്ടതും എന്റെകൂടെ വന്ന ഷുമേഷ് ഒന്ന് ഞെട്ടി എന്നിട്ട് എന്നോട് ചോദിച്ചു നീ ഇതും തൂക്കി പിടിച്ചുകൊണ്ടാണോ ഇങ്ങോട്ട് വന്നത് വല്ല കിർക്കൻ മാരും
💬 Comments
View all comments