Chapter Title : വിഡ്ഢികൂശ്മാണ്ഡം 4
അവിടെ കുറച്ചു ന്നേരം ആകടത്തിണ്ണയിലിരിന്നു കുറച്ചുകഴിഞ്ഞപ്പോൾ ഒരു കാർ വരുന്ന ശബ്ദ്ദം കേട്ട ഞാൻ ആ കടത്തിണ്ണയുടെ മറവിൽ ഒളിച്ചു കുറച്ചുകഴിഞ്ഞപ്പോൾ ഒരു കാർ വന്ന് ഞങ്ങളുടെ കവലയിൽ നിന്നു ഒരു രണ്ടുമിനിട്ടു നിന്ന കാർ അവിടെനിന്നും പോയി ആ കാർ പോയിക്കഴിഞ്ഞപ്പോഴാണ് എന്റെ ശ്വാസം ന്നേരെ വീണത് ഞാൻ എണിറ്റു മെല്ലേ മാഞ്ചിറ അമ്പലത്തിന്റെ അടുത്തുകൂടി പാടത്തേക്കിറഞ്ഞി എന്റെ വീട് ലക്ഷ്യമാക്കി നടന്നു അഞ്ചു മിനിറ്റുള്ളിൽ നടന്നെത്തുന്ന എന്റെ വീട്ടിലേക്ക് ഒരുപാട് ദൂരം നടക്കാനുള്ളതുപോലെ തോന്നി കുരാകൂരിരുട്ടിനെ കിറിമുറിച്ചുകൊണ്ട് ഒരു വെളിച്ചം എന്റെ അടുത്തേയ്ക്കു വന്നുകൊണ്ടിരിക്കുന്നു എന്റെ നടക്കലിന്റെ സ്പീഡ് കൂടിക്കൂടി വന്നു ഭയത്തിന്റെ തീനാമ്പുകളിൽ
നിന്നും രക്ഷപെടാൻ ഞാൻ ഓടുകയായിരുന്നു പിന്നെ ഒന്നിനെയും പേടിയില്ലാത്ത ഞാൻ ഓടുന്നു എന്നോർത്തപ്പോൾ എനിക്ക് ലജ്ജ തോന്നി എത്രവലിയ കളരിക്കാരനാണെങ്കിലും ഒരാൾ കൊല്ലാൻ പിന്നാലെ ഉണ്ട് എന്നുള്ള സത്യം മനസ്സിലാക്കിയാൽ പിന്നെ കളം ചവിട്ടി കയറാനൊന്നും നിൽക്കില്ല ഓടും അതുറപ്പാ ഞാൻ ഇതെല്ലാം പറഞ്ഞു എന്റെ മനസ്സിനെ സമാധാനിപിച്ചു അപ്പോയെക്കും ഞാൻ വീട് എത്തി വീടിന്റെ പടി കടക്കുമ്പോൾ എന്റെ പിന്നിലായി തെങ്ങോല വീണു ഞാൻ പേടിച്ചു വേഗം വീട്ടിലേക്ക് കയറി ഉറങ്ങാൻ കഴിയുന്നില്ല ആരാണ് കൂശ്മാണ്ഡം എന്ന് എന്റെ മനസ്സിൽ കിടന്നു അകെ പുകയാൻ തുടങ്ങി അതിനിടയിൽ എപ്പോയോ ഞാൻ ഉറങ്ങിപ്പോയി രാവിലെ എണീറ്റത് ഷുമേഷ് വന്നു വിളിച്ചിട്ടായിരിന്നു ഇപ്പോൾ സമയം ഒരുമണി കഴിഞ്ഞിരിക്കുന്നു ഉച്ച ആയിരിക്കുന്നു
ഞാൻ വേഗം പോയി കുളിച്ചു ഭക്ഷണം കഴിച്ചു സുമേഷിനു കൂടെ പുറത്തേക്കിറങ്ങി കുറച്ചു ദൂരം നാടെന്നപ്പോൾ സുമേഷ് പറഞ്ഞു എട ഇന്നലത്തെ ന്നമ്മൾ അയാൾ മരിച്ചു കിടക്കുന്നത് കണ്ടില്ലേ അത് ആത്മഹത്യ യാണെന്ന് അവൻ ന്യൂസ്‌പേപ്പർ എന്റെ ന്നേരെ നീട്ടി ഞാൻ അതിലേക്ക് സൂക്ഷിച്ചു നോക്കി ആൽത്തറയിൽ കൂട്ടുകാരനെ കൊന്ന സുഹൃത് ആത്മഹത്യ ചെയ്തു ഫോട്ടോ അടക്കം കൊടുത്തിരിക്കുന്നു ഞങ്ങൾ ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു ന്നോക്കി കൂശ്മാണ്ഡം എന്നെഴുതിവച്ച കല്ല് ഫോട്ടത്തിൽ കാണുന്നുണ്ടെങ്കിലും ആ പേര് മായിച്ചു കളഞ്ഞിരിക്കുന്നു ...പെട്ടന്ന് എന്റെ മൗനത്തെ മുറിച്ചു കൊണ്ട് സുമേഷ് പറഞ്ഞു അത് പോലീസിന്റ പണിയാകും ....
എന്തെങ്കിലും ആവട്ടെ നമ്മൾ ഇതാരോടും പറയണ്ട നീ വണ്ടി എടുക്ക് നമുക്ക് തിരൂർ വരെ ഒന്നുപോണം ... നമ്മൾ ചമ്രവട്ടം പാലത്തിലൂടെ പോകുന്നോ അല്ല കുട്ടായിക്ക് ചെങ്ങാടം കടക്കുന്നു നമുക്കു ചെങ്ങാടത്തിൽ കോട്ടായിക്ക് കടക്കാം ഞങ്ങൾ ബൈക്കിൽ
💬 Comments
View all comments