Chapter Title : വിഡ്ഢികൂശ്മാണ്ഡം 5
പോകാൻ തുടങ്ങിയെപ്പോ അവൾ പറഞ്ഞു ....അപ്പൊ താടിയുള്ള അപ്പനെ പേടിയൊള്ളൂല്ലേ.....ഒന്നുപൊടി എന്നും പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി അപ്പോൾ പാടവരമ്പിലൂടെ മോഹൻ നാടെന്നുവരുന്നത്കണ്ടു ഞാൻ അവളോട് വിളിച്ചുപറഞ്ഞു എടി നിന്റെ കുരങ്ങൻ വരുന്നുണ്ടെന്ന് തോന്നുന്നു ....ആകുരങ്ങൻ ഉള്ളോണ്ടാ പട്ടിണി ഇല്ലാണ്ട് പോകുന്നത് നീ വർഷത്തിൽ ഒരിക്കൽ വന്നുപോയാൽ കാര്യം നാടക്കോ ....തയെകൂടെ അല്ല മേലെകൂടെ ഇവിടെത്തെ പട്ടിണി മറ്റെറ്റുന്നാ നീ പറയണത്.. ... രണ്ടും.,... ഞാനൊന്നു ചിരിച്ചു ....എന്താ ഇത്രവല്ലേ ചിരിക്കാൻ ഞാൻ കോമഡി ഒന്നും പറഞ്ഞില്ലല്ലോ . .. അപ്പോയെക്കും മോഹൻ അവിടെ എത്തി ചോദിച്ചു പിണകം ഒക്കെ ഇല്ലാണ്ടായോ. ഞാൻ പറഞ്ഞു മോഹനാ അവൾക്ക് എന്നോട് പിണങ്ങി ഇരിക്കാൻ കഴിയുമോ നീയും അവളും എന്റെ കൂടപ്പിറപ്പല്ലേ നിങ്ങളല്ലാതെ എനിക്ക് ഈ നാട്ടിൽ നിങ്ങളില്ലാതെ വേറെ ആരാ . നീ എവിടുന്നാ സാദനം വാങ്ങിയത് ..... പ്രഭാകരന്റെ അടുത്തുനിന്നാ പ്രെബാകാരൻ നിന്നെ ചോദിച്ചു സുരേഷ് വന്നിട്ടുണ്ട്അല്ലേന്ന് ഞാന്പറഞ്ഞു അതെന്ന് ....എന്നിട്ട് ഏതുസാധനാ തന്നത് കള്ള് വാറ്റിയെത്താ നിന്നോട് പ്രീതേകം പറയാൻ പറഞ്ഞു . മ്മ്മ്മ്മ് ഞാനൊന്നുമൂളി ഇവൻ പ്രഭാകരന്റെ അടുത്തുപോയി വാങ്ങിയത് നന്നായി പ്രഭാകരന് ഞാൻ ഇവിടെ ഉണ്ട് എന്ന് അറിയാൻ പറ്റി....എന്താ ആലോജിക്കുന്നത് ....അടുക്കളയിൽ നിന്നും രമണി വന്നു ചോദിച്ചു ഉ ഒന്നൂല്ല ഞാൻ പറഞ്ഞു . ഞങ്ങൾ കുപ്പി പൊട്ടിച് അടിതുടങ്ങി കോയി പൊരിച്ചതും കൂട്ടി (പ്രഭാകരന്റെ വീട്ടിൽ) പ്രഭാകരാ സുരേഷ് എപ്പോഴാണ് വരുന്നത് .....സുമേഷേ നീ നിനക്ക് എത്ര ക്ലാസാ സാദനം വേണ്ടത് എങ്കിൽ ചന്ദ്രൻ അവിടെ ഒഴിച്ചു വിൽക്കുന്നിടത് പോയി കുടിച്ചോ
💬 Comments
View all comments