0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.6K

പോകുന്നത്, വിസയെല്ലാം ഒക്കെ ആയോ എന്നൊക്കെ ചോദിച്ചു….”

“എഹ് അവളോടാരു പറഞ്ഞിത്തൊക്കെ…”

“എനിക്കറിയില്ല!!!!”

“ഇത് നിങ്ങളുടെ ക്‌ളാസിലെ ആരോ ആവും…..അല്ലാതെ ആർക്കാണ് ഇതൊക്കെ അറിയുന്നത്….” റെജിൻ അതിൽ തന്നെ ഉറച്ചു പറഞ്ഞു.

“നീതന്നെ പറ സണ്ണീ, നിങ്ങളുടെ ക്‌ളാസിലെ നീരജയോ അല്ലെങ്കിൽ ഋതുപ്രിയയോ ഈ രണ്ടു പേരിൽ ആരെങ്കിലും ആവാനുള്ള സാധ്യത ഇല്ലേ” റെജിൻ സണ്ണിയോട്‌ ആകാംഷയോടെ ചോദിച്ചു.

“എടാ അത്….അവർക്കൊക്കെ ഞാൻ ഫസ്റ് ഇയറിലും പിന്നെ തേർഡ് ഇയറിലും NO കൊടുത്തതെന്നാല്ലോ….പിന്നെയവർ ആ രീതിയിലെന്നോടു ഒരു അപ്രോച്ച് എടുത്തിട്ടില്ല!” ഞാനും അത് ഉറച്ചുകൊണ്ട് ഇരുവരോടും പറഞ്ഞു.

“പക്ഷെ ഈ രണ്ടാൾക്കും നിന്നോട് മുഴുത്ത പ്രേമം ആയിരുന്നല്ലോ…. നിനക്കറിയാമോ റെജിനെ!?” സണ്ണി റെജിന്റെ തോളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.

“എനിക്ക് നമ്മുടെ ഋതുന്റെ കാര്യമേ അറിയാത്തൊള്ളു…. പിന്ന നിങ്ങളുടെ ഫസ്റ്റ്‌ ഇയർ ലു ഞാനിവിടെല്ലലോ….”

“നീരജ. നമ്മുടെ കോളജിൽ ഫസ്റ് ഡേയ് വരുന്ന വരവ് കാണണം!? പോർഷെ കാറിൽ ആയിരുന്നു. എല്ലാരും തമ്മിൽ പരിചയപെടുമ്പോ ഇവന്റെ ഉയരവും കട്ടി മീശയും താടിയും മൊഞ്ചും കണ്ടിട്ട് പെണ്ണ് ക്‌ളാസ് തുടങ്ങി മൂന്നു മാസത്തിൽ തന്നെ ഇവനെ കേറി പ്രൊപ്പോസ് ചെയ്തു…”

“എന്നിട്ടൊ…?!” ബിയർ ഇറക്കികൊണ്ട് റെജിൻ സണ്ണിയോടു ചോദിച്ചു.

“അവൾ ബലം പിടിച്ചു ഇവന്റെ മനസിലേക്ക് കയറാൻ നോക്കി, അവളുടെ അഹങ്കാരവും ഒപ്പം ഇവനോടുള്ള അപ്പ്രോച്ചും കണ്ടപ്പോ ഇവൻ അവളെ കേറി ഒന്ന് പൊട്ടിച്ചു. അതോടെ ഇവനുമവൾക്കും സസ്‌പെൻഷനും കിട്ടി. അതൊക്കെ പഴയ കഥ ആണെങ്കിലും പറയാൻ പറ്റില്ല, പെണ്ണുങ്ങളെ ഈ കാര്യത്തിൽ വിശ്വസിക്കാനെ പറ്റില്ല. നിന്നെ ചിലപ്പോ

💬 Comments

View all comments