0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.7K

പറഞ്ഞത് നീല നിറത്തിൽ ഉള്ള പെൺകുട്ടികൾ ഉള്ള വേണ്ടിയാണെന്നാണ്. ഞാൻ നോക്കിയപ്പോൾ ഒന്ന് രണ്ടെണ്ണം അവിടെ കണ്ടു. ക്‌ളാസ്സിലേക്ക് ഞാനും ശ്യാമും കൂടെ കയറി. റെജിൻ ഉച്ചക്ക് ശേഷം വരാമെന്നു സണ്ണിയെ ഫോൺ വിളിച്ചു പറഞ്ഞു. പക്ഷെ ഫാർവെൽ ഡേയ് 5 മണിക്ക് ആണ് തുടങ്ങുക. അതിനു മുൻപ് ഞാനൊരു ഫോൺ വാങ്ങിക്കാൻ സണ്ണിയെയും കൂട്ടി നോക്കിയ ഷോറൂമിലൊന്നു പോയി. ഒത്തിരി പുതിയ മോഡൽ അവിടെ കണ്ടു N95, Nokia Xpress Music 5800.

പക്ഷെ നോക്കിയ E 72 എന്ന മോഡൽ എനിക്കിഷ്ടപ്പെട്ടു. സൊ ഞാനതെടുത്തു, IDEA സിം വാങ്ങിയിട്ട് അതിലേക്കിട്ടു. അപ്പന്റെ IDEA ആണ്. അതിനെ വീട്ടിൽ സിഗ്‌നൽ ഉള്ളൂ… അതെല്ലാം കഴിഞ്ഞു കോളേജ് ഓഡിറ്റോറിയം എത്തുമ്പോ അവിടെ പ്രോഗ്രാംസ് തുടങ്ങി.

“? ആരാരും കാണാതെ ആരോമൽ കൈമുല്ല…. എന്ന് തുടങ്ങുന്ന പാട്ടു മഞ്ഞ അനാർക്കലി ചുരിദാറുമിട്ടുകൊണ്ട് ഒരു പെൺകുട്ടി സ്റ്റേജിൽ നിന്ന് വെച്ചു ലയിച്ചു പാടുന്നത് ഞാൻ കണ്ടു. റെജിൻ ഞങ്ങളെ സ്റ്റേജിന്റെ ഫ്രെണ്ട് ഡോറിന്റെ അടുത്ത് വിളിച്ചു. എന്റെ പോക്കറ്റിൽ നിന്നും സിഗരറ്റു എടുത്തുകൊണ്ട് അവൻ പുറത്തേക്ക് നടന്നു. ശ്യാമും കൂട്ടരും എന്റെ പുതിയ ഫോൺ പോക്കറ്റിൽ നിന്നും വാങ്ങിച്ചു നോക്കുന്ന തിരക്കിലായിരുന്നു. അവർക്ക് ആ മോഡൽ നന്നായിട്ടു ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. ശേഷം എല്ലാരും എന്റെ ഫോണിൽ അവരവരുടെ നമ്പർ സേവ് ചെയുന്ന തിരക്കിലുമായിരുന്നു.

“ഡാ...ഫോൺ വാങ്ങുകയേ ഇല്ല എന്നും പറഞ്ഞു നടന്ന ആൾക്കിതെന്തു പറ്റി!” ഋതു എന്റെ അടുത്തേക്ക് വന്നു ചോദിച്ചു. അവൾ ഒരു ബ്ലാക്ക് സ്ലീവ്‌ലെസ് ടോപ്പും

💬 Comments

View all comments