Chapter Title : ? വിധുമുഖി ? [കൊമ്പൻ]
ടീച്ചറും അതുകണ്ടു ഹാപ്പി ആയി ഞങ്ങളോട് ചിരിച്ചു. ഋതു അന്നേരം ഫുഡ് വാങ്ങിയിട്ട് പ്ളേറ്റും കയ്യിൽ എടുത്തു വന്നിട്ട് എന്നോട് പറഞ്ഞു.
“ഹലോ….രണ്ടാളും കൂടെ വീണ്ടും ഒന്നായോ?!”
“നിന്റെ കൂടെ പ്ലസ് റ്റു ലു പിടിച്ചിട്ടുണ്ടെന്നേ അല്ലെ ഉള്ളു. അല്ലാതെ… നീ മാത്യുന്റെ ഗാർഡിയൻ ഒന്നും അല്ലാലോ…” നീരജയും തിരിച്ചടിച്ചു.
“അതൊക്കെ സമയം ആകുമ്പോ മനസിലാക്കിയ മതി കേട്ടോ…!!” ഋതു ചിരിച്ചുകൊണ്ട് പറഞ്ഞു.
ഋതുവും നീരജയും കൂടെ എന്റെയൊപ്പം സംസാരിച്ചു കഴിക്കുമ്പോ സണ്ണിയും റെജിനും ശ്യാമും ഞങ്ങളുടെ ചുറ്റും കൂടി. എല്ലാരും ഹാപ്പി!!! നാളെ മിക്കവാറും ആരും ക്‌ളാസിലേക്ക് വരില്ല എന്ന് പറയുന്നുണ്ടായിരുന്നു.
കഴിച്ച ശേഷം തിരികെ ഓഡിറ്റോറിയത്തിൽ ആ സീറ്റിൽ വന്നിരുന്നപ്പോൾ റോഷ്‌നി അന്നേരം എന്നെവന്നു കണ്ടു. ഞാൻ സണ്ണിയോടും റെജിനോടും ഇപ്പൊ വരാമെന്നു പറഞ്ഞിട്ട് ഓഡിറ്റോറിയത്തിന്റെ ഇടതു വശത്തു ഒരല്പം ഇരുട്ടിലേക്ക് മാറി നിന്നു. അന്നേരം റോഷ്‌നി സാരി ആയിരുന്നു ഉടുത്തിരുന്നത്, അവളെന്നോട് പറഞ്ഞു അവളുടെ കല്യാണം ഏതാണ്ട് സെറ്റ് ആയിട്ടുണ്ടെന്ന്. കല്യാണത്തിന് വിളിക്കാമെന്ന് പറഞ്ഞിട്ട് എന്റെ മൊബൈൽ നമ്പർ അന്നേരം അവൾ വാങ്ങിക്കുകയും ചെയ്തു. ഞാനൊരു സിഗരറ്റു കത്തിച്ചിട്ട് റോഷ്‌നിക്ക് വിരലിന്റെ ഇടയിൽ പിടിച്ചു നീട്ടി കൊടുത്തപ്പോൾ അവൾ ഓരോ പഫ് എടുത്തിട്ട് എനിക്ക് തിരികെ തന്നു. ഞാനും അവളും കൂടെ രണ്ടെണ്ണം വലിച്ചു തിരിച്ചു വന്നപ്പോൾ ഋതു എണീറ്റ് എന്താ സംഭവം എന്നറിയാതെ കണ്ണുകൊണ്ട് നോക്കി.
“ഞാനൊന്നുമില്ലടാ” എന്ന അർഥത്തിൽ ചുമൽ കൂച്ചി...
പ്രോഗ്രാം ഏതാണ്ട് തീരാറായി. സണ്ണിയുടെ പെങ്ങൾ വീട്ടിൽ തനിച്ചല്ലേ എന്നുള്ളത് കൊണ്ട് ഞങ്ങൾ 8 മണിയ്ക്ക് തന്നെ
💬 Comments
View all comments