Chapter Title : ? വിധുമുഖി ? [കൊമ്പൻ]
അറീല്ല…”
“ഞാനുറങ്ങീട്ട് എത്ര നാളായീ അറിയുമോ പെണ്ണെ…”
“ഞാൻ കാരണമാണോ….”
“പിന്നല്ലാതെ….”
“മാത്യു….”
“എന്തോ സങ്കടം വരുന്നുണ്ട് ധ്രുവികാ….”
“എന്തിനാ… ഞാൻ കൂടെയില്ലേ….”
“എനിക്കിപ്പോ അങ്ങോട്ടേക്ക് വരണമെന്നുണ്ട് പെണ്ണെ..”
“എങ്കിൽ വായോ… ഞാനിപ്പോ നേർത്ത ഒരു ഫെറി വൈറ്റ് പുതപ്പ് പുതച്ചിരിക്കുവാണ്. ഫാൻ കാറ്റിന്റെ ചെറിയ കിരി കിരിപ്പ് കേൾക്കാമോ… അതും കേട്ടുകൊണ്ട് എന്റെ കട്ടിലിൽ എന്റെ നേരെ ഇരുന്നുകൊണ്ട് പരസ്പരം കണ്ണിൽ നോക്കി കൊണ്ട്… നമ്മുടെ കാലിന്റെ വിരലുകളെ പരസ്പരം തൊട്ടുകൊണ്ട് പുലരുവോളം സംസാരിച്ചിരിക്കാം വാ…..”
“I Love You….”
“I Love You 2”
“ഉറങ്ങിക്കോ….”
“അത്രേയുള്ളു….”
“വേറെന്താ…..”
“ഒന്നൂല്ലേ….”
“ഇങ്ങനെയൊരു കാമുകൻ! ഉറങ്ങിക്കോ...മ്മുആ….”
ഹിഹി, എനിക്ക് ചിരി വന്നിട്ട് പാടില്ല, നിങ്ങളും ഇപ്പൊ ആലോചിക്കുന്നത് ഞാനെങ്ങനെ കണ്ടുപിടിച്ചു എന്നാകും ല്ലേ, അത് നിങ്ങളോടു പറയുമ്പോ ഉള്ള ഫീലിലും കൂടുതൽ ധ്രുവികയോട് നാളെ പറയുമ്പോ കിട്ടുന്നതല്ലേ….. അതല്ലേ അതിന്റെ സുഖം. സൊ പ്ലീസ് നിങ്ങലുമീ രാത്രി ധ്രുവിക ആലോചിക്കുന്നപോലെ ആലോചിച്ചിരിക്ക്…. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ ഞാൻകിടക്കുമ്പോ വീണ്ടും ഫോണിലേക്ക് SMS വന്നു. സൈഡ് ടേബിളിൽ ഇരുന്ന ഫോൺ ഞാൻ കൈകൊണ്ട് എത്തിയെടുത്തു നോക്കി.
“ഉറങ്ങിയോ….?!!”
“ഉഹും….”
ഒരു MMS എന്റെ ഫോണിലേക്ക് വന്നപ്പോൾ ഞാൻ വീണ്ടും എന്റെ ഫോൺ എടുത്തു….
“? ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ കുളിരേകുന്നൊരഗ്നിയായ് നീ പടരൂ ..ആ. പൂവല്ല പൂനിലാവിൻ കിരണമല്ലോ നിസരിമരിസ നിസരിമ രിസരി രിമപനിപമ രിമപനി പമപ മപനിസനിപ മപനിസനിരി സനിസ പൂവല്ല പൂനിലാവിൻ കിരണമല്ലോ നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ……?”
പുതപ്പിന്റെ
💬 Comments
View all comments