0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 862

നമ്മുടെ ഫാർവെൽ ഡേയ് ക്കു മുന്നേയാണ് എന്നെ റൂമിൽ കെട്ടിപിടിച്ചു കരഞ്ഞു പറഞ്ഞത്. നിന്നെ ചുമ്മാ ചുറ്റിച്ചതിനുമൊടുക്കം ഇവൾ തന്നെ കരഞ്ഞു…. ഒന്നും വേണ്ടായിരുന്നു എന്നും നിനക്കിഷ്ടമാണെന്നറിഞ്ഞ ഉടനെ ഐഡൻറിറ്റി റിവീൽ ചെയ്യണം ആയിരുന്നു എന്നുമിവൾ പറഞ്ഞു….ഫാർവെൽ ഡേയ് ക്കു നിന്നെ കണ്ടപ്പോ ഇവൾ അവിടെ പൊട്ടിക്കരഞ്ഞു സീൻ ആക്കും മുന്നേ ഞാൻ ഇവളെ വിളിച്ചോണ്ട് വന്നതും നന്നായി എന്ന് എനിക്ക് തോന്നിയിരുന്നു…. ഓരോന്ന് ഒപ്പിച്ചിട്ട് ഒടുക്കം കിടന്നു കരയുക! അല്ലെടി...

ഫാർവെൽ ഡേയ് കഴിഞ്ഞപ്പോൾ അന്ന് രാത്രി ഞാനിവൾക്ക് നമ്പർ കൊടുക്കാഞ്ഞത് മറ്റൊന്നുമല്ല, നീ റോഷ്‌നി മാമിന്റെ കൂടെ ഓഡിറ്റോറിയത്തിന്റെ പുറത്തേക്ക് പോയപ്പോൾ ഞാൻ റെജിനോട് ചോദിച്ചിരുന്നു…. അന്നേരമവനാണ് പറഞ്ഞത് നീ ഭയങ്കര കലിപ്പിൽ എന്നെന്നും ആളെ കിട്ടിയാൽ നീരജയ്ക്ക് കൊടുത്തതിലും നല്ലപോലെ ഒരെണ്ണം നിന്റെ കയ്യീന്ന് ഇവൾക്ക് കിട്ടുമെന്നും.!

ഇവൾ വിളിച്ചു പറഞ്ഞിട്ട് മാത്യു നീ എങ്ങാനും ദേഷ്യപ്പെട്ടാലോ, എന്ന് പേടിച്ചിട്ടാണ്, പിന്നെ ഞാനും കൂടെ ഉണ്ടെങ്കിൽ നീരജയ്ക്ക് കിട്ടിയപോലെ ഉള്ള അടി ഇവൾക്ക് കിട്ടാതെ നോക്കാനുമാണ്….

ഇന്നിപ്പോ ഇവളുടെ മനസിൽ നീയുള്ളപോലെ നിന്റെ മനസിലും അവൾ എത്രയുണ്ടെന്ന് ഞാനും മനസിലാക്കുന്നു….” ധ്രുവിക എന്റെ കൈകളെ ഇറുക്കി കോർത്തുപിടിച്ചു കൊണ്ട് ഋതുവിന്റെ ചന്തിയിൽ അവളൊരു നുള്ളു കൊടുത്തു.

“ആഹ് എനിക്ക് വിധിച്ചിട്ടില്ല എന്ന് ഞാൻ കരുതിക്കോളാം….രണ്ടാളും തല്ലു കൂടാതെ കഴിഞ്ഞോണം കേട്ടല്ലോ, പിന്നെ അവിടെ ചെന്നു പഠിച്ചു വേഗമൊരു ജോലിയൊക്കെ വാങ്ങിച്ചോ, ഇവളുടെ പഠിത്തം കഴിഞ്ഞാൽ അങ്ങോട്ടേക്കിവളെ ഞങ്ങൾ വേഗം പാക്ക് ചെയ്യാം….”

പോകുന്ന കാര്യം പറഞ്ഞതും ധ്രുവികയുടെ മുഖം വാടി.

“ധ്രുവീ…”

ഋതു നോക്കി നിൽക്കേ ഞാനെന്റെ ധ്രുവികയെ ചേർത്ത് പിടിച്ചുകൊണ്ട് എന്റെ കൈരണ്ടും കൊണ്ട് അവളുടെ ചന്തിയിൽ അമർത്തി. ധ്രുവികയുടെ നെറ്റിയിൽ ഞാൻ മുത്തമിട്ടപ്പോൾ ഋതുവും അത് കണ്ടു പുഞ്ചിരിച്ചു.

വൈകാതെ ഞങ്ങൾ താഴെ ഹാളിലേക്ക് വന്നപ്പോൾ, അപ്പനും ഋതുവിന്റെ അച്ഛനും ചേർന്ന് സംസാരിക്കുകയിരുന്നു, ടേബിളിൽ വിസ്കി ഗ്ലാസ് ഇരിപ്പുണ്ട്. ഇവരിത്ര വേഗം കമ്പനി ആയോ എന്ന് ഞാനോർത്തു.

ഊണിനു മുൻപ്, ധ്രുവിക എല്ലാരുടെയും മുന്നിൽ ഒരു കറിയുണ്ടാക്കാമെന്നു പറഞ്ഞിട്ട് അവൾ അടുക്കളയിലേക്ക്

💬 Comments

View all comments