0%

Chapter Title : വിദ്യയുടെ പണി 2 [Kochumon]

Author : Kochumon Read All Parts 152.2K

അയാൾക്ക് ഓപ്പോസിറ്റ് ഇരുന്നു..ഗിരി മേശയിൽ നിന്ന് ബുക്ക്‌ എടുത്തു കൊണ്ട് അവനെ കാണിച്ചു..

എടാ ഇതൊക്കെ ഈ ബുക്കിലേക്ക് മാറ്റി എഴുത്.. പിന്നെ ഇതിൽ ഈ ബുക്കിൽ ഓരോ മാസത്തെ ബാലൻസ് ഷീറ്റും തയ്യാറാക്കണം മനസിലായോ..

മ്മ്മ്... അവൻ മൂളി..

എന്ന തുടങ്ങിക്കോ..

അവൻ വിദ്യ എഴുതിയ കണക്കുകൾ എഴുതി തുടങ്ങി.. ഗിരി അവിടെ നിന്ന് മാറി സോഫയിൽ ഇരുന്നു കൊണ്ട് ഓരോരോ ആളുകളെ വിളിച്ചു സംസാരിക്കാൻ തുടങ്ങി..

അര മണിക്കൂർ കഴിഞ്ഞപ്പോൾ ഗിരി അവനോട് പറഞ്ഞു..

എടാ താഴെ വിദ്യ നിൽപ്പുണ്ട്. നി പോയി വിളിച്ചോണ്ട് വന്നേ.. ചെല്ല്..

അവൻ ബുക്കിൽ പേന വെച്ചിട്ട് ബുക്ക് അടച്ചു..

എന്നിട്ട് എഴുനേറ്റ് പോയി.. അവൻ പറമ്പിലൂടെ കുറച്ചു ദൂരം പോയി കഴിഞ്ഞ് നോക്കുമ്പോൾ മരത്തിൽ ചാരി വിദ്യ നിൽപ്പുണ്ട്..

അവളുടെ കുറച്ച് അപ്പുറത്തൊക്കെ ആളുകൾ പണിയുന്നുണ്ട്..

അവൻ അവളെ നോക്കി..

വിദ്യ ഇന്ന് ഒന്നാം തിയതി ആയതു കൊണ്ട് പച്ച ബ്ലൗസും ക്രീം കളർ സെറ്റ് സാരിയും ഉടുത്താണ് വന്നത്..

അവളുടെ നെറ്റിയിൽ ചന്ദനകുറിയും കുങ്കുമാവും ഉണ്ട്..

അവള് പിന്നിയിട്ട മുടി മുന്നോട്ട് ഇട്ടു കൊണ്ട് തഴുകി കൊണ്ട് നിക്കുവാണ്..

വിഷ്‌ണു അവളെ വിളിച്ചു..

മമ്മി...

പെട്ടന്ന് വിദ്യ തിരിഞ്ഞു നോക്കി.. എന്നിട്ട് അവനെ നോക്കി ചോദിച്ചു..

നീയെങ്ങനെ ഇവിടെ വന്നു..

എന്നെ ഗിരിയേട്ടൻ കൊണ്ടുവന്നതാണ്..മമ്മിയോട്‌ കേറി വരാൻ ഗിരിയേട്ടൻ പറഞ്ഞു..

നി പൊക്കോ.. ഞാൻ വന്നേക്കാം..

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

അവൻ തിരിച്ചു നടന്നു.. വിദ്യ പണിക്കരോട് പറഞ്ഞിട്ട് മെല്ലെ കേറി പൊന്നു..

പണിക്കാര്

💬 Comments

View all comments