Chapter Title : വിദ്യയുടെ പണി 2 [Kochumon]
പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു..
വിദ്യ പോകുന്നത് അവർ നോക്കി നിന്നു.. അവളുടെ പിന്നഴക് അത്രക്കും ഭംഗി ഉണ്ട്..
വിഷ്ണു തിരിച്ചു വന്നപ്പോൾ ഗിരി ചോദിച്ചു..
എന്തിയെടാ മമ്മി..
മമ്മി വരുന്നുണ്ട്.. അവൻ പറഞ്ഞു.. എന്നിട്ട് അവൻ വന്നിരിന്നു കണക്ക് എഴുതി തുടങ്ങി..
അല്പം കഴിഞ്ഞപ്പോൾ വിദ്യ വന്നു..
ഗിരിയെ നോക്കി വിദ്യ ചിരിച്ചു..
എത്ര നേരം ആയെടി നിന്നെ നോക്കി ഇരിക്കുന്നു..
അയാൾ അവളെ നോക്കി ചോദിച്ചു..
അവള് ചിരിച്ചു കൊണ്ട് പറഞ്ഞു..
താഴെന്ന് കേറി വരേണ്ടേ..
അവളെ മൊത്തത്തിൽ ഒന്ന് നോക്കിട്ട് ഗിരി പറഞ്ഞു..
ഇന്ന് കാവിലെ ദേവിയെ പോലുണ്ടല്ലോ..
അവള് ഗിരിയെ നോക്കി ചിരിച്ചു കൊണ്ട് വിഷ്ണു എഴുതുന്ന മേശക്ക് അടുത്തേക്ക് ചെന്നു..
ഗിരി അവളോട് പറഞ്ഞു..
ഞാൻ അവനൊരു പണി കൊടുത്തേക്കുവാ.. നി അവനെ ശല്യം ചെയ്യല്ലേ..
വിഷ്ണു വിദ്യേ നോക്കി പുഞ്ചിരിച്ചു..
എന്റെ പണി കളയുവോ ഗിരിയേട്ട..
അവൾ മേശയിൽ കൈ ഊന്നി കൊണ്ട് സോഫയിൽ ഇരിക്കുന്ന ഗിരിയെ നോക്കി ചോദിച്ചു..
അവളുടെ വടിവോത്ത ശരീരം നോക്കി കൊണ്ട് അയാൾ പറഞ്ഞു..
നിന്റ പണി ഞാൻ കളയുവോടി.. നീയെന്റെ മുത്തല്ലേ..
അത് പറഞ്ഞു കൊണ്ട് ഗിരി സോഫയിൽ നിന്ന് എഴുന്നേറ്റ് വിദ്യയുടെ അടുത്തേക്ക് വന്നു..
അയാളുടെ മുഖത്തെ പുഞ്ചിരിയും കണ്ടപ്പോൾ വിദ്യ മേശയിൽ നിന്ന് കൈ എടുത്തു കൊണ്ട് നേരെ നിന്നു..
ഗിരി വരുന്നത് വിഷ്ണു നോക്കി..
ഗിരിയേട്ട വേണ്ടാട്ടോ..
വിദ്യ കൊഞ്ചിക്കൊണ്ട് പറഞ്ഞു.. അപ്പോഴേക്കും ഗിരി അവളുടെ അടുത്തേക്ക് എത്തി..
ഗിരി ചിരിച്ചു കൊണ്ട് അവളെ പിടിക്കാൻ കൈ
💬 Comments
View all comments