Chapter Title : വിദ്യയുടെ പണി 3 [Kochumon]
ഇറക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..
നല്ല ബോഡി സ്ട്രക്ചർ അല്ലെ ആ പെണ്ണിന്..
തന്റെ മമ്മിയെ കുറിച്ച് കേട്ടപ്പോൾ വിഷ്ണുവിന് വല്ലാത്തൊരു വികാരം ഉടലെടുത്തു..
അവൻ അയാളോട് പറഞ്ഞു..
അപ്പോൾ ഗിരിയേട്ടന്റെ വീട്ടിൽ പ്രശ്നം ആകില്ലേ..ഗിരിയേട്ടന്റെ ഭാര്യ അറിഞ്ഞാൽ..
അതിന് ആ സ്ത്രീക്ക് വയ്യല്ലോ.. അറിയാരിക്കും.. നമുക്ക് ഇതൊന്നും നോക്കേണ്ട കാര്യം ഇല്ലല്ലോ.. ഞാൻ പോകുവാ മോനെ.. ഒത്ത നിനക്ക് അവരുടെ കളി കാണാം..
വിഷ്ണു ചിരിച്ചു.. പിന്നെ അയാൾ നടന്നു പോയി..
വിഷ്ണു നീയിങ് വന്നേ.. ഗിരി വന്ന് വിളിച്ചു.. വിഷ്ണു അകത്തേക്ക് കേറി ചെന്നു.. അപ്പോൾ അകത് വിദ്യ ഒരു മേശയുടെ അടുത്ത് മുടി മുന്നോട്ട് ഇട്ട് തഴുകി കൊണ്ട് കണക് നോക്കുവാണ്..
അവള് നിക്കുവാണ്. അടുത്ത് കസേര കിടപ്പുണ്ട്..
എടാ ഇതൊക്കെ ഒന്ന് എഴുതി എടുക്കണം മോനെ..
വിദ്യ അവനോട് പറഞ്ഞു.
എടാ നി അവിടെ ഇരിക്ക്..
ഗിരി വിഷ്ണുവിനോട് പറഞ്ഞു.. വിഷ്ണു വിദ്യയുടെ അടുത്തുള്ള ചെയറിൽ ഇരുന്നു..
വിഷ്ണുവിന് വിദ്യ ഓരോന്ന് പറഞ്ഞു കൊടുത്തു..
എടാ ഈ മൂന്നാല് പേജ് മാത്രമേ ഉള്ളൂ... ബാക്കി ഒക്കെ ഞങ്ങൾ കഴിഞ്ഞ ആഴ്ച്ച വന്ന് നോക്കിയതാ..
അവൻ പേജിലേക്ക് നോക്കി.. പണിക്കാർക്ക് കൊടുക്കാനുള്ള തുകയും മറ്റും ആണ്.. അവർ പണിയെടുത്ത ദിവസവും മറ്റും എഴുതിയാൽ മതി..
ഈ സമയം കൊണ്ട് കിച്ചണിൽ പോയിട്ട് വന്ന് ഗിരി പറഞ്ഞു..
എടി.. നല്ല കറിയ ആ ചേട്ടൻ ഉണ്ടാക്കി വെച്ചിരിക്കുന്നത്..
വിദ്യ ഗിരിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
അല്ലേലും അയാളുടെ പണി കൊള്ളില്ലേലും കറി നല്ലതാണ്..
കപ്പ
💬 Comments
View all comments