0%

Chapter Title : വിലക്കപ്പെട്ട പ്രണയം [അപ്പു]

Author : kkstories Read All Parts 76

മനുവേട്ടന്റെ സ്നേഹം എനിക്ക് എന്നും അത്ഭുതമാണ്..

പ്രണയത്താൽ മുറിവേറ്റ ഹൃദയത്തിന് മറ്റൊരു പ്രണയത്താൽ മരുന്നായവൻ... എന്റെ മനുവേട്ടൻ.... ഇന്ന് വിലക്കപ്പെട്ട പ്രണയം എന്നിൽ ഇല്ല.. മാഷേ മറന്നോ ചോദിച്ചാൽ ഇല്ല.. എന്റെ മനസിന്റെ കോണിൽ എന്നുമുണ്ടാവും മൃതിയടഞ്ഞു പോയ എന്റെ ആദ്യ പ്രണയം..

💬 Comments

View all comments