0%

Chapter Title : വിലക്കപ്പെട്ട വനം 2 [വാൾട്ടർ മിറ്റി]

Author : Kambikathakal Read All Parts 447
കിട്ടി എന്ന് പറഞ്ഞ് പോലീസ് വീട്ടിൽ വന്നു. ..." അവൾ അത് പറഞ്ഞ് പൊട്ടിക്കരഞ്ഞു. ഞാൻ അവളുടെ തോളിൽ കൈ വച്ചു അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവൾ തുടർന്നു"കഥ മുഴുവൻ ആയില്ല. ആ ഗ്രാമത്തിലെ ആളുകൾ വിലക്കപ്പെട്ട വനവുമായി ബന്ധപ്പെട്ട എല്ലാവരേയും വെറുക്കാൻ തുടങ്ങി. ആ നാട്ടിലെ ജനങ്ങൾ ഞങ്ങളെ കാണുമ്പോൾ മുഖം തിരിച്ച് നടക്കാൻ തുടങ്ങി. ഇതൊന്നും സഹിക്കാതെ മുത്തശ്ശി മനം നൊന്ത് മരിച്ചു. ഞങ്ങൾടെ ജീവിതം അ നശിച്ച നാട്ടിൽ നിന്ന് രക്ഷിക്കാൻ അമ്മ പഠിക്കാൻ മാറ്റി വെച്ച പൈസ മുഴവൻ എടുത്ത് അ നാട് വിട്ട് ഇവിടെ വന്ന് വീട് വാങ്ങി. പലതരം ജോലികൾ ചെയ്ത് ഞങ്ങളെ വളർത്തി വലുതാക്കി. കഴിഞ്ഞ മാസം ആണ് മുത്തച്ഛൻ തീരെ വയ്യാതെ കിടക്കുകയാണ് എന്ന് പറഞ്ഞ് വിളിച്ചത്. ഞാനും അമ്മേം അവിടെ എത്തുമ്പോഴേക്ക് മുത്തച്ഛൻ മരിച്ചിരുന്നു. അപ്പോഴാണ് ഞാൻ പല കഥകളും അറിയുന്നത്....അച്ഛൻ മരിച്ചതുകൊണ്ട് അമ്മ നാടുവിട്ടു എന്നാണ് ഞാനും ഇത്രേ നാൾ കരുതിയത്. മുത്തച്ഛന്റെ മരണ ശേഷം ആണ് ഞാൻ ഈ കഥകൾ അരിഞ്ഞത്. അങ്ങനെ അതിനെക്കുറിച്ച് ആലോചിച്ച് ഇരിക്കുന്ന സമയത്താണ് മറ്റൊരു കൊലപാതക വാർത്ത ഞാൻ പത്രത്തിൽ വായിച്ചത്. നമ്മൾ പോകുന്നത് അങ്ങേയറ്റം അപകടം പിടിച്ച ഒരു സംഭവത്തിനാണ്. എന്നിക്കെന്‍റെ അച്ഛന്റെ കൊലയാളികളെ കണ്ടെത്തിയെ മതിയാവൂ. വിലക്കപ്പെട്ട വനവുമായി ബന്ധപ്പെട്ട എല്ലാവരും അപകടത്തിൽ പെട്ടിട്ടുണ്ട് അതുകൊണ്ട് ഞാൻ നിങ്ങളെ നിർബന്ധിക്കില്ല. നിങ്ങൾക്ക് ഏതുതരത്തിലെങ്കിലും പേടി തോന്നുന്നുണ്ടെങ്കിൽ ഇപ്പോൾ യാത്ര ഇവിടെ വച്ച് മതിയാക്കി തിരിച്ചു പോകാം ഞാൻ എന്തായാലും എന്റെ അച്ഛന്റെ കൊലയാളിയെ

💬 Comments

View all comments