0%

Chapter Title : വിലക്കപ്പെട്ട വനം 2 [വാൾട്ടർ മിറ്റി]

Author : Kambikathakal Read All Parts 440
രാവിലേ 7 മണിയോക്കെ കണ്ട കാലം മറന്നു. ഇനി എന്തായാലും ഉറങ്ങുനില്ല എന്ന് വിചാരിച്ച് ബെഡ് നേരെ ആകി ബാത്റൂമിൽ കയറി മുഖം കഴുകി കണ്ണാടിയിൽ നോക്കിയപ്പോഴാണ് കഴുത്തിൽ കയ്യിന്റെ പാട്. അവിടെ തൊടുമ്പോൾ നല്ല വേദനയും ഉണ്ട്. ഇന്നലെ രാത്രി കണ്ടത് സ്വപ്നം ആണെങ്കിൽ എങ്ങനെ ആണ് എന്റെ കഴുത്തിൽ ഈ പാട് വന്നത്? സ്വപ്നത്തിൻ ഞാൻ തന്നെ പിടിച്ചത് ആവും എന്ന് ആശ്വസിച്ച്‌ റൂമിനു വെളിയിൽ ഇറങ്ങി. എന്നെ കണ്ട് അച്ഛനും അമ്മേം അന്തം വിട്ടു. അച്ഛൻ വായിച്ചുകൊണ്ടിരുന്ന പത്രം വരെ താഴെ വെച്ച് എന്നെ നോക്കി. "എന്റചാ അധികം എക്സ്പ്രഷൻ ഇട്ട് ഓവർ ആകല്ലെ." ഞാൻ അച്ഛനോട് പറഞ്ഞു "എടാ നിന്നോട് എത്ര പ്രാവശ്യം ആണ് അച്ഛന്റെ ബിസിനസ് എടുത്ത് നോക്കി നടത്താൻ പറയണത്." അമ്മ തലക്ക് കിഴിക്കി കൊണ്ട് പറഞ്ഞു. "എനിക്ക് ബിസിനെസ്സിൽ ഒന്നും താൽപര്യം ഇല്ല എന്ന് എപ്പോഴും പറയണത് അല്ലേ. അതന്നെ ഇന്നും പറയാൻ ഉള്ളൂ." "നേരത്തെ എണീറ്റ് കണ്ടപ്പോ നന്നാവും ന്ന്
പേടിച്ചു ആ പെടിയങ്ങ് പോയികിട്ടി" അച്ഛൻ കളിയാകികൊണ്ട് പറഞ്ഞു."ജോലിം കൂലിം ഉള്ള ഒരു പെണ്ണിനെ കെട്ടി അവൾടെ ചിലവിൽ സുഖമായി ജീവിക്കണം അതാണ് അച്ഛാ എന്റെ ഭാവി പ്ലാൻ" "നിന്റൊക്കെ പ്രായത്തിൽ അച്ഛൻ....." അച്ഛൻ പറഞ്ഞു തുടങ്ങും മുമ്പേ ഞാൻ ഇടയിൽ കേറി " അച്ഛൻ ഒരു കുടുംബത്തിന്റെ മൊത്തം ചുമതല ഏറ്റെടുത്ത കഥയല്ലേ, അത് അച്ഛൻ തന്നെ കൊറേ പറഞ്ഞിട്ടുണ്ട്. " "ഹൊ എന്റെ വാഴെ എത്ര വളമായി ഇട്ടുത്തരുന്നൂ എന്താ നീ

💬 Comments

View all comments