Chapter Title : വിലക്കപ്പെട്ട വനം 2 [വാൾട്ടർ മിറ്റി]
കുലക്കാതത്?" അച്ഛൻ വഴെ നോക്കി പറഞ്ഞു. സംഭവം എന്നെ ഉദ്ദേശിച്ചാണ് എന്ന് മനസ്സിലാക്കാൻ യൂണിവേഴ്സിറ്റി റാങ്ക് മേടിച്ചു പാസ്സ് ആയ എന്റെ മുഴുവൻ ബുദ്ധി ഒന്നും വേണ്ടല്ലോ.
ഞാൻ വീടിന് മുറ്റത്ത് ഇറങ്ങി പാറുന്‍റെ വീട്ടിലേക്ക് നോക്കി. അവൾ ടെറസ്സ് സ്സിന്റെ മുകളിൽ നിന്ന് അത്ഭുതത്തോടെ എന്നെ നോക്കുന്നു.
"വീട്ടുകാരുടെ കഴിഞ്ഞേ ഉള്ളൂ ഇനി നീ തുടങ്ങല്ലെ" ഞാൻ അവളോട് പറഞ്ഞു.
അതുകേട്ട് ചിരിച്ച് മുകളിലേക്ക് കയറി വരാൻ അവൾ ആംഗ്യം കാണിച്ചു. ഞാൻ കയറി ചെന്നു.
"എടാ നമുക്ക് മറ്റുള്ളവരെ വിളികണ്ടെ" അവൾ ചോദിച്ചു.
"ഈശ്വര സ്വപ്നത്തിൻ ചോദിച്ച അതേ ചോദ്യം... ഇനി ഇവൾ ശരിക്കും......??" ഞാൻ മനസ്സിൽ ചിന്തിച്ച് അവളെ നോക്കി നിന്നു
"എന്താടാ പൊട്ടാ അന്തം വിട്ട് നോക്കണേ?"
"അപ്പോ നീ ഇതുവരെ അവരോടൊന്നും പറഞ്ഞില്ലേ?" ഞാൻ സ്വപ്നത്തിൻ ചോദിച്ചത് പോലെ തന്നെ ചോദിച്ചു.
"അത് ശെരി അപ്പോ ഇന്നലെ നീ അല്ലേ പറഞ്ഞത് നാളെ മമ്മക് രണ്ടുപേർക്കും കൂടെ വിളിക്കാം ന്ന്?" അവൾ ചോദിച്ചു
"നിനക്ക് ഇതെന്ത് പറ്റി ഉറക്കഷീണം മാറിയില്ലെ" എന്നെ മെല്ലെ കുത്തികൊണ്ട് അവൾ ചോദിച്ചു.
ഞാൻ സ്വപ്നത്തെ കുറിച്ച് അവളോട് പറഞ്ഞ്. അവളതു കേട്ടതും അവൾ
ചിരിക്കാൻ തുടങ്ങി.
"വലിയ നിരീശ്വര വാദി ഇഷാനു പെട്ടെന്ന് പ്രേതത്തിൽ ഒക്കെ വിശ്വാസം വന്നോ??
"വിശ്വാസത്തിൻറെ പ്രശ്നം അല്ല. ഇറ്റ ഫെൽട്ട് സോ റിയൽ" ഞാൻ പറഞ്ഞു.
"അത് ഒക്കെ വിട് ബാക്കി ഉള്ളവരോട് പറയണ്ടേ?"അവൾ ചോദിച്ചു
"ശ്രീജിത്ത് ഇന്നലെ വൈകുന്നേരം വീട്ടിൽ വന്നിരുന്നു. അപ്പോ അവനോട് കാര്യങ്ങൽ ഒക്കെ
💬 Comments
View all comments