Chapter Title : വില്ലൻ 10 [വില്ലൻ]
ഇട്ടിട്ട് ആ വാഴയില അങ്ങ് ചുരുട്ടി മടക്കി എടുത്തിട്ട് പിന്നെയും കൊണ്ടുപോയി പൊറോട്ട കല്ലിന്മേൽ ഇട്ടിട്ട് ഒന്നുകൂടി അവനെയങ്ങ് പൊളിച്ചെടുത്തു..............
സാധനം റെഡി............
ആ വാഴയിലയിൽ പൊതിഞ്ഞ പൊറോട്ടയ്ക്കും ബീഫിനുമൊപ്പം ആവി പറക്കുന്ന രണ്ട് കിടിലൻ ചായ കൂടി അവരുടെ മേശയിന്മേലേക്ക് വന്നു..............
അപ്പോഴേക്കും ഷാഹിയുടെയും സമറിനെയും വായിൽ കപ്പലോടാൻ ഉള്ള വെള്ളം ഉണ്ടായിരുന്നു.............
ഷാഹി ആ വാഴയില പൊളിച്ചിട്ട് പൊറോട്ട ഒരു ചെറിയ പീസാക്കി എടുത്തിട്ട് അതിൽ കുറച്ചു ബീഫും കൂടി ഉരുട്ടിയെടുത്തിട്ട് വായിലേക്ക് വെച്ചു..............
ഷാഹിയുടെ കണ്ണ് വികസിച്ചു വന്നു...........
അത് വായിൽ നിന്ന് വയറിലേക്ക് വിട്ടതിന് ശേഷം ഷാഹി അവന് അത്ഭുതപ്പെട്ടുകൊണ്ട് തന്റെ വലത്തേ കൈ ഉയർത്തി കാണിച്ചു.........ഒപ്പം ആ തള്ള വിരൽ കൂടെ പൊന്തിയതോടെ സമറിന് ഒരു കാര്യം മനസ്സിലായി............
അവൾ വീണു.............
പരമു ഏട്ടന്റെ കൈപുണ്യത്തിന് മുന്നിൽ ഷാഹിയും അടിയറവ് പറഞ്ഞു.................
പിന്നെ അവിടെ ഒരു ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധമാണ് അരങ്ങേറിയത്..............
പാകിസ്ഥാൻ ഭീകരരെ ഇഞ്ചിഞ്ചായി കൊല്ലുന്ന പോലെ ഷാഹി പൊറോട്ടകൾ അടിച്ചുകയറ്റി..............
ഷാഹിയുടെ തീറ്റയുടെ വേഗത്തിന് ഒപ്പമെത്താൻ പരമു ഏട്ടൻ നല്ലപോലെ കഷ്ടപ്പെട്ടു............
പരമു ഏട്ടന്റെ പൊറോട്ടയും ബീഫും തമ്മിലുള്ള മിക്സിങ് എത്തുമ്പോയേക്കും ഷാഹിയുടെ തീറ്റ കഴിയും...........
പിന്നെ കുറച്ചുനേരം ചായയും വെള്ളവും വലിച്ചുകേറ്റി പരമു ഏട്ടന് ഒപ്പമെത്താനുള്ള ഗ്യാപ് കൊടുക്കും............
അടുത്തത് റെഡി ആയി കഴിഞ്ഞാൽ പിന്നെ വെള്ളവും വേണ്ട ചായയും വേണ്ട പൊറോട്ടയും ബീഫും വിശന്നുവലഞ്ഞ പട്ടിക്ക് എല്ലിൻകഷ്ണത്തിനോട് കാണിക്കുന്ന പരാക്രമം ആണ്.............
ഇതൊക്കെ കണ്ട് ഞാൻ ശെരിക്കും അന്തം വിട്ടു................
പരമു ഏട്ടനെ കൂടുതൽ
💬 Comments
View all comments