0%

Chapter Title : വില്ലൻ 10 [വില്ലൻ]

Author : വില്ലൻ Read All Parts 818
"എടാ............അവർ വരുന്നുണ്ടോ..............."................അജയൻ ചോദിച്ചു............. "ഇല്ലണ്ണാ..............."............രവി ബ്ലൂടൂത്ത് ഡിവൈസിലൂടെ മറുപടി കൊടുത്തു............ രവി ബൈനോക്കുലറിലൂടെ സമറിനെയും കാത്ത് ഇരുന്നു............... പെട്ടെന്ന് ഒരു ജീപ്പ് വരുന്നത് അവൻ കണ്ടു............... അവൻ ബൈനോക്കുലറിലൂടെ വ്യക്തമായി നോക്കി............. സമറിന്റെ ജീപ്പ് തന്നെ............ "അണ്ണാ............അവൻ വരുന്നുണ്ട്.............."............രവി അജയനോട് പറഞ്ഞു.............. "കൊന്ന് കളയെടാ ആ ചെകുത്താന്റെ സന്തതിയെ.............."...............അജയൻ പറഞ്ഞു............ രവി സ്നൈപ്പറിലൂടെ അവർ വരുന്നത് നോക്കി............. സ്നൈപ്പറിലൂടെ രവി സമറിനെ നോക്കി............ അവന്റെ തലയിലേക്ക് തന്നെ ബുള്ളറ്റ് കയറാൻ വേണ്ടി ഫിക്സ് ചെയ്തു............... "അവൻ എന്റെ സ്നൈപ്പറിന് മുൻപിലെത്തി അണ്ണാ...........അവന്റെ നെറ്റിയിലേക്ക് ബുള്ളെറ്റ് തറച്ചുകയറാൻ സെക്കന്റുകൾ മാത്രം ദൂരം..............".............രവി അജയനോട് പറഞ്ഞു........... "ഹഹാ...........വെക്കെടാ വെടി............. ചെകുത്താന്റെ സന്തതി ഇന്നത്തോടെ അവസാനിക്കണം.............".............അതിന് മറുപടി നൽകിയത് മൂന്നാമൻ ആയിരുന്നു................ രവി സ്നൈപ്പറിന്റെ ട്രിഗറിൽ വിരൽ അമർത്തി............... ബുള്ളറ്റ് സമർ അലി ഖുറേഷിയുടെ നെറ്റി നോക്കി പാഞ്ഞു.............. ഖുറേഷികളിൽ ഒന്നാമന്റെ ചരിത്രം ഇവിടെ അവസാനിക്കാൻ പോകയായി............... പക്ഷെ........... രവി സ്നൈപ്പറിന്റെ ട്രിഗറിൽ വിരലമർത്തുന്നതിന് പത്ത് സെക്കന്റുകൾ മുൻപ്................ തന്റെ അന്ത്യം തൊട്ടടുത്തെത്തി എന്നറിയാതെ സമർ ജീപ്പ് ഓടിച്ചു............. അവൻ തന്റെ പ്രിയതമയെ വിട്ടുപോകാൻ തുടങ്ങുകയാണെന്ന് അറിയാതെ ഷാഹിക്ക് നേരെ നോക്കി.......... അവൾ ഉറക്കം പിടിച്ചിരുന്നു............ അവളുടെ മുഖത്തിലൂടെ അവളുടെ മുടിയിഴകൾ വീണു കിടന്നു.............. സമർ അവളെ നോക്കി ചിരിച്ചു............ അവളുടെ മുഖത്ത് വീണ മുടിയിഴകൾ നീക്കാനായി സമർ കൈ നീട്ടി..........അതോടൊപ്പം അവൻ ആക്സിലേറ്ററിൽ നിന്ന് പതിയെ കാലെടുത്തു........... ആ സെക്കന്റ്............ രവി ട്രിഗറിൽ വിരലമർത്തി...........
ബുള്ളറ്റ് സമറിന്റെ നെറ്റിയെ ലക്ഷ്യസ്ഥാനമാക്കി പാഞ്ഞു.............. രവിയുടെ കണക്കുകൂട്ടലുകൾ പിഴച്ചു............. അല്ലാ...........പിഴപ്പിച്ചു................ ദൈവമോ...........ചെകുത്താനോ........... അല്ലാ............ പ്രണയം.............. സമറിന് ഷാഹിയോടുള്ള പ്രണയം............... അവളോടുള്ള കരുതൽ.............. ബുള്ളെറ്റ് സമറിന്റെ ജീപ്പിന്റെ ബാക്കിലെ ഡോറിൽ തറഞ്ഞുകയറി പുറത്തേക്ക് പോയി............ ആ ശബ്ദം സമർ കേട്ടു.............. തിരിഞ്ഞുനോക്കിയ അവൻ ഒരു ബുള്ളെറ്റുണ്ടാക്കിയ ദ്വാരവും കണ്ടു.............. സമർ തിരിഞ്ഞു.............. "എന്തായെടാ............"..............അക്ഷമനായി മൂന്നാമൻ രവിയോട് ചോദിച്ചു.............. "മിസ്സ് ആയി അണ്ണാ..............."..........പേടിയോടെ രവി പറഞ്ഞു.............. "എന്ത് മിസ്സായെന്നോ............".............ഭയം മൂന്നാമന്റെ ഉള്ളിലേക്ക് ഇരച്ചുകയറി.............. രവി ഭയത്തോടെ സമറിനെ സ്നൈപ്പറിലൂടെ നോക്കി.............. സമർ അവനെ നോക്കി ചിരിക്കുന്നത് രവി

💬 Comments

View all comments