0%

Chapter Title : വില്ലൻ 10 [വില്ലൻ]

Author : വില്ലൻ Read All Parts 2K
വർഷത്തെ പാചക കരിയറിന് ആണ് നിന്റെ പെണ്ണ് ക്ഷീണം ഉണ്ടാക്കി തന്നത്.............."..............പരമു ഏട്ടൻ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു.............. "അപ്പൊ സെലക്ഷൻ ഉഷാർ ആയി ന്ന്............."............ഞാൻ ചിരിച്ചുകൊണ്ട് പരമു എട്ടനോട് ചോദിച്ചു............. "ഉഷാർ അല്ലാ...........അഡാർ............."............പരമു എട്ടൻ എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു.............. ഞാൻ അതുകേട്ട് ചിരിച്ചു............ ഞാൻ പരമു എട്ടനോട് യാത്ര ചോദിച്ചു............... ഷാഹിയും പരമു ഏട്ടന്റെ അടുത്തുപോയി യാത്ര ചോദിച്ചു പിന്നെ പാചകം ഉഷാർ ആയിരുന്നു എന്ന് പറയാനും അവൾ മറന്നില്ല................ ഒരു നല്ല ചിരിയോടെ പരമു ഏട്ടൻ ഞങ്ങളെ യാത്രയാക്കി................ പക്ഷെ രണ്ടുകണ്ണുകൾ ഞങ്ങളെ മാത്രം നോക്കിക്കൊണ്ട് നിൽക്കുന്നത് ഞാൻ കണ്ടില്ല.............. ആ കണ്ണുകൾ ഞങ്ങളെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്നു.................. ഞാൻ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു യാത്ര തുടങ്ങി.............. ഞാൻ ഒന്ന് ചെരിഞ്ഞു ഷാഹിയെ നോക്കി............ അവൾ സീറ്റിൽ ചാരി കിടന്നു...........നല്ല ക്ഷീണമുണ്ടാകും.............. പത്തുപൊറോട്ട ഒറ്റഇരിപ്പിന് തിന്നു തീർത്ത നായിക.............?? ☠️ ☠️ ട്രണീം ട്രണീം ട്രണീം............. ട്രണീം ട്രണീം ട്രണീം............. അജയന്റെ ഫോൺ കിടന്നു അടിച്ചുകൊണ്ടിരുന്നു.................... അജയൻ പതിയെ കട്ടിലിൽ നിന്ന് എണീറ്റു............. ഉച്ചമയക്കത്തിലായിരുന്നു കക്ഷി............ അജയൻ കൈ എന്തിച്ചു ഫോൺ കയ്യിലെടുത്തു............ മൊബൈൽ ഡിസ്‌പ്ലെയിലേക്ക് അജയൻ നോക്കി............. സ്നൈപ്പർ രവി.............. ഈ നാറി എന്താ ഈ നേരത്ത്................ അജയൻ കാൾ എടുത്തിട്ട് ഫോൺ ചെവിയിലേക്ക് വെച്ചു............. "അണ്ണാ..............".............മറുതലയ്ക്കൽ നിന്ന് ഒരു വിളി അജയൻ കേട്ടു............. "എന്താടാ സ്നൈപ്പറേ............"............അജയൻ അവനോട് ചോദിച്ചു............. "അണ്ണാ............അണ്ണാ................ഞാൻ..............."...............വാക്കുകൾ കിട്ടാതെ സ്നൈപ്പർ രവി വിഷമിച്ചു............... "എന്താടാ............നിന്ന് വിക്കാതെ കാര്യം പറ................"............അജയൻ അവനോട് പറഞ്ഞു............. "അണ്ണാ ഞാൻ സമറിനെ കണ്ടു............."...........സ്നൈപ്പർ രവി പറഞ്ഞു.............

💬 Comments

View all comments