Chapter Title : വില്ലൻ 10 [വില്ലൻ]
"അപ്പൊ പറഞ്ഞ പോലെ...........എന്റെ വഴിക്ക് കുറുക്കിട്ട് വരാൻ നിൽക്കരുത്............വന്നാൽ നിന്റെ കഴുത്തിൽ ഞാൻ കുരുക്കിടും......... അവസാനത്തെ കുരുക്ക്.............."............സമർ പറഞ്ഞു..............
അങ്ങേതലയ്ക്കൽ നിന്നും ഫോൺ കട്ടായ ശബ്ദം അവർ കേട്ടു.............
തന്റെ ഫോൺ വാസിക്കിന് കൊടുക്കാൻ തോന്നിയ നിമിഷത്തെ ഓർത്ത് അജയൻ സന്തോഷിച്ചു..............
വാസിക്ക് ആണെങ്കിൽ എന്തിനാ ആ ഫോൺ കയ്യിൽ വാങ്ങിയെ എന്ന് ആലോചിച്ചു സങ്കടപ്പെട്ടു...............
സമർ തിരിച്ചുനടന്നു..............
സമർ തിരിച്ചെത്തിയപ്പോഴേക്കും ഷാഹി ഉണർന്നിരുന്നു.............
ബുള്ളറ്റ് വന്നത് കണ്ടതും പെട്ടെന്ന് ഒരു മറവിൽ വണ്ടി പാർക്ക് ചെയ്തിട്ട് ഓടിയതാണ്.............
"എവിടെ പോയതാ............"..........ഷാഹി അവനോട് ചോദിച്ചു..............
സമർ ചെറുവിരൽ ഉയർത്തിക്കാണിച്ചു കൊടുത്തു.............
"ഇത്രയും നേരം..........."..........ഷാഹി ചോദിച്ചു...........
"ഹ്മ്..............."..........സമർ അതിന് മൂളിക്കൊടുത്തു...............
"ഇതെന്താ മുല്ലപ്പെരിയാർ ഡാമോ............"............ഷാഹി സമറിനെ കളിയാക്കി................
"നിനക്ക് ഇപ്പൊ അത് എന്താണെന്ന് ശരിക്കും അറിയണോ...............".............സമർ കുസൃതിയോടെ ചോദിച്ചു.............
"അയ്യേ.........എനിക്ക് അറിയണ്ടാ............"..............ഷാഹി പറഞ്ഞു...........
"എന്നാ പോയാലോ............"...........സമർ പിന്നെയും കുസൃതി ചിരിയോടെ ചോദിച്ചു.............
"ഈ..........വൃത്തികെട്ടവൻ..............."...............ഷാഹി അവനോട് ഇളിച്ചുകാട്ടിക്കൊണ്ട് പറഞ്ഞു..............
"ഈ............"............സമറും ഇളിച്ചുകാണിച്ചുകൊടുത്തു................
സമർ വണ്ടി മുന്നോട്ടെടുത്തു...........
❤️❤️❤️❤️❤️❤️❤️❤️❤️❤️
അങ്ങനെ ഞങ്ങൾ കൊച്ചിയിലെത്തി...............
ബാംഗ്ലൂർ പോലെ തന്നെ................
ബാംഗ്ലൂരിന്റെ അത്ര വരില്ലെങ്കിലും തിരക്കിൽ കൊച്ചി ഒട്ടും പിന്നിലല്ല.................
ഇടയ്ക്കിടയ്ക്കുള്ള ട്രാഫിക് ജാമുകൾ നല്ലൊരു പണിയായിരുന്നു..............
ഒടുവിൽ സമർ വണ്ടി കടൽ തീരത്തോട് ചേർന്ന ഹോട്ടലിലേക്ക് കയറ്റി.............
വണ്ടി പാർക്ക് ചെയ്തിട്ട് സമറും ഷാഹിയും ബാഗുകൾ എടുത്ത് ഹോട്ടലിനുള്ളിലേക്ക് നടന്നു............
ഒരു വമ്പൻ റിസോർട്ട് ആയിരുന്നു അത്.............
എല്ലാവിധ മോഡേൺ സജ്ജീകരണങ്ങളും അവിടെ ഉണ്ടായിരുന്നു...............
സമറും ഷാഹിയും റിസപ്‌ഷനിലേക്ക് നടന്നു...........
"രണ്ടു റൂം വേണം............."............സമർ റിസപ്‌ഷനിസ്റ്റിനോട് പറഞ്ഞു..............
ഒരു യുവാവ് ആയിരുന്നു റിസപ്‌ഷനിൽ..........
"എന്തിനാ രണ്ടു റൂം..............പൈസ വെറുതെ കളയണ്ട................"............ഷാഹി സമറിനോട് പറഞ്ഞിട്ട് അടുത്തുള്ള സോഫയിൽ പോയിരുന്നു.............
ഷാഹി സമറിനോട് പറഞ്ഞത് റിസപ്‌ഷനിലെ യുവാവ് കേട്ടിരുന്നു.............
"വൺ റൂം........."...........സമർ അവനോട് പറഞ്ഞു................
"ഭാര്യയാണോ.............".................യുവാവ് സമറിനോട് ചോദിച്ചു...............
"അല്ലാ.............."............സമർ മറുപടി കൊടുത്തു.................
"ഹ്മ്............മനസ്സിലായി..................".............യുവാവ് കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു................
"എന്ത് മനസ്സിലായി..............".............സമർ അവനോട് ചോദിച്ചു...............
"സെറ്റപ്പ് ആണല്ലേ............നല്ല കഴപ്പുള്ള കൂട്ടത്തിൽ ആണല്ലോ............ഒറ്റ റൂം മതിയെന്നൊക്കെ................"...........ഒരു വാട്ട ചിരി ചിരിച്ചുകൊണ്ട് യുവാവ് സമറിനോട് പറഞ്ഞു...............
"എടാ ഒതളകണ്ണാ................അവൾക്ക് പൈസയുടെ
💬 Comments
View all comments