0%

Chapter Title : വില്ലൻ 10 [വില്ലൻ]

Author : വില്ലൻ Read All Parts 823
വില നന്നായിട്ടറിയാം..............സിംഗിൾ റൂമെടുത്ത് കയറുന്ന ആണും പെണ്ണും പൂശാൻ മാത്രം പോണ ടീംസാണെന്ന് നിന്റെ തള്ളയാണോ നിനക്ക് പറഞ്ഞുതന്നത്..................ഒരു ആണിനും പെണ്ണിനും ഒരു ബെഡിൽ നീ പറഞ്ഞ കഴപ്പില്ലാതെ സ്വസ്ഥമായി കിടന്നുറങ്ങാൻ പറ്റും.............. പെണ്ണെന്ന് പറഞ്ഞാൽ പൂശാൻ വേണ്ടി ദൈവം പടച്ചുവിട്ടതല്ല..............അവരും മനുഷ്യരാണ്...........ഹൃദയവും തലച്ചോറും ഒക്കെ ഉള്ള മനുഷ്യർ..............ഇനി ഇമ്മാതിരി ഊമ്പിയ ഫിലോസഫിയും ആയി എന്റെ മുന്നിലേക്കെങ്ങാൻ വന്നാൽ നിന്റെ കിടുക്കാമണി അരിഞ്ഞു ഞാൻ പട്ടിക്ക് ഇട്ടുകൊടുക്കും..............കീ താടാ ഏപ്പനാച്ചിമോറാ..............."...............സമർ കോപത്തോടെ പറഞ്ഞു കീ വാങ്ങി ഷാഹിയുടെ അടുത്തേക്ക് നടന്നു.............. "എന്തുപറ്റി..............."............ഷാഹിയുടെ അടുത്തേക്ക് വന്നപ്പോൾ സമറിന്റെ മുഖം ദേഷ്യത്താൽ ചുവന്നത് കണ്ട് ഷാഹി ചോദിച്ചു............. "ഒന്നുമില്ല..............."................സമർ ഒഴിഞ്ഞുമാറി................. "എന്തോ ഉണ്ട് പറ.............എന്താണെങ്കിലും പറ................"..............ഷാഹി അവനോട് പറഞ്ഞു................ സമർ പിന്നെയും മടിച്ചു................. "ഇയാളോടാണോ ഞാൻ എന്റെ ലൈഫിൽ ദിവസവും നടക്കുന്ന ഓരോ കാര്യങ്ങളും പറയുന്നത്.............അപ്പൊ ഇത്രയേ ഒള്ളൂ ല്ലേ................"............ഷാഹി സമറിനോട് ചോദിച്ചു............
"അതുകൊണ്ടല്ല ഷാഹി..............".............. "പിന്നെന്താ................"............ "അത്.............."............ . "പറ.............."............ഷാഹി പറഞ്ഞു................ ഒടുവിൽ സമർ നടന്നത് പറഞ്ഞുകൊടുത്തു.............. "ഇതാണോ ഇത്ര വലിയ കാര്യം...........ഇതിനൊക്കെ സിമ്പിളായി മറുപടി കൊടുക്കാനല്ലേ പടച്ചോൻ നമുക്ക് രണ്ടുവിരൽ തന്നിട്ടുള്ളത്............."..............ഷാഹി സമറിനോട് പറഞ്ഞു................ സമർ മനസ്സിലാകാതെ ഷാഹിയെ നോക്കി............ "ഇദർ ദേഖോ.............."..............ഷാഹി ചിരിച്ചുകൊണ്ട് സമറിനോട് പറഞ്ഞു............. എന്നിട്ട് അവൾ റിസപ്‌ഷനിലിരുന്ന യുവാവിനെ നോക്കി............... ആ യുവാവ് അവളെയും നോക്കി......... അവനെയൊന്ന് നോക്കി പുഞ്ചിരിച്ച ശേഷം ഷാഹി രണ്ടു നടുവിരലും ഉയർത്തി കാണിച്ചുകൊടുത്തു.............. സമറിന് അപ്പോഴാണ് അവൾ പറഞ്ഞതിന്റെ അർഥം കിട്ടിയത്.............. സമർ അവളുടെ പ്രവൃത്തി കണ്ട് ചിരിച്ചു.............. യുവാവ് ആകെ ഇളിഭ്യനായി............... സമറും ഷാഹിയും ചിരിച്ചുകൊണ്ട് ബാഗുമെടുത്ത് റൂമിലേക്ക് പോയി.............. വലിയ റൂം ആയിരുന്നു............ ഡബിൾ കോട്ട് ബെഡ്.............. ബീച്ച് വ്യൂ ബാൽക്കണി............. അങ്ങനെ എല്ലാം കൊണ്ടും ഭംഗിയായ ഒരു റൂം.............. ഷാഹിയും സമറും കൂടി ബാഗുകൾ എടുത്ത് എല്ലാം ഒന്ന് സെറ്റ് ചെയ്തതിന് ശേഷം പുറത്തേക്കിറങ്ങി................ സമർ ജീപ്പെടുക്കാൻ പോയപ്പോൾ ഷാഹി വിലക്കി................. "നമുക്ക് നടന്നുപോകാം........."........ഷാഹി പറഞ്ഞു.............. കുറച്ചുനേരം ബീച്ചിലൂടെ അവർ ആദ്യം നടന്നു............ ഒരു വിൽപ്പനക്കാരൻ പങ്ക വിൽക്കുന്നത് കണ്ടപ്പോൾ സമർ അവൾക്ക് പങ്ക

💬 Comments

View all comments