Chapter Title : വില്ലൻ 10 [വില്ലൻ]
നിന്റെ തന്തയ്ക്ക് ജനിച്ചാൽ പോരാ...........എന്റെ തന്തയ്ക്ക് ജനിക്കണം................"..............സമർ അവനോട് പറഞ്ഞു...............
സുബ്ബണ്ണൻ ഭയന്ന് വിറച്ചു..............
"സമർ എന്നെ ഒന്നും ചെയ്യരുത്............"............സുബ്ബണ്ണൻ കൈകൂപ്പി..............
"ഹഹഹ..............നിന്നെയെ ചെയ്യൂ.............."...........സമർ ദേഷ്യത്തോടെ പറഞ്ഞു................
സുബ്ബണ്ണൻ ഭയന്ന് വിറച്ചു................
സമർ കത്തി അവന്റെ നെഞ്ചിൽ ആഴ്ത്തി...............
എന്നിട്ട് സുബ്ബണ്ണന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു...............
മരണം...........
സുബ്ബണ്ണൻ മരണം ആസ്വദിച്ചു മരിച്ചപ്പോൾ സമർ അവന്റെ കണ്ണുകളിലൂടെ മരണത്തെ ആസ്വദിച്ചു...................
സമർ റൂം തുറന്ന് ഉള്ളിൽ കയറി.............
ശാന്തമായി ഉറങ്ങുന്ന ഷാഹിയെ അവൻ കണ്ടു...............
അവൻ അവളുടെ അടുത്ത് കിടന്നു.............
സംഘർഷഭരിതമായ മനസ്സോടെ.............
(തുടരും)
അഭിപ്രായം എല്ലാവരും അറിയിക്കുക..........
💬 Comments
View all comments