Chapter Title : വില്ലൻ 10 [വില്ലൻ]
ബുള്ളെറ്റ് പാഞ്ഞു..............
ഹനീഫ ആകെ പതറി................
ഭയത്തിൽ കുളിച്ചു...............
ഹനീഫ പിന്നെയും പെട്ടെന്ന് സമറിന്റെ നെറ്റിയിലേക്ക് തോക്ക് വെച്ചെങ്കിലും സമറിന്റെ വലത്തേ കൈ അത് മുകൾ ഭാഗം ലക്ഷ്യമാക്കി തട്ടി.............
ബുള്ളെറ്റ് സീലിംഗിലേക്ക് പാഞ്ഞുകയറി................
പെട്ടെന്ന് ഹനീഫയുടെ കഴുത്തിൽ എന്തോ വന്ന് കയറിയത് ഹനീഫ അറിഞ്ഞു..................
ഹനീഫ കണ്ണുതള്ളി തന്റെ കഴുത്തിലേക്ക് നോക്കി................
സമറിന്റെ രണ്ടുവിരലുകൾ തന്റെ കഴുത്തിൽ.............
ഹനീഫയുടെ കണ്ണിലേക്ക് ചോര ഇരച്ചുകയറി.................
അവൻ മരണത്തെ മുന്നിൽ കണ്ടു...............
സമർ അവന്റെ വിരലുകൾ വലിച്ചു.............
ഹനീഫയുടെ കഴുത്തിലെ ഞരമ്പുകൾ സമറിന്റെ വിരലുകളുടെ ഒപ്പം പോന്നു...................
സമറിന്റെ വിരലുകൾ ചോരയിൽ മുങ്ങിനിന്നു..............
ഹനീഫ കഴുത്ത് പൊത്തിപ്പിടിച്ചുകൊണ്ട് നിലത്തേക്ക് വീണു...........
രണ്ടുമൂന്ന് പിടച്ചിൽ.............
ഹനീഫ മരണത്തിന് കീഴടങ്ങി.................
സമർ സുബ്ബണ്ണനെ നോക്കി..............
സുബ്ബണ്ണൻ സമറിന് നേരെ തോക്ക് ചൂണ്ടി..............
സുബ്ബണ്ണനും സമറും തമ്മിൽ കുറച്ചു ദൂരമുണ്ടായിരുന്നു...................
"അനങ്ങരുത് സമർ................"...........സുബ്ബണ്ണൻ സമറിനോട് പറഞ്ഞു.................
സമർ സുബ്ബണ്ണനെ നോക്കി അനങ്ങാതെ നിന്നു..................
സുബ്ബണ്ണൻ ചിരിച്ചുകൊണ്ട് സമറിനെ നോക്കി..................
"ചെകുത്താന്റെ സന്തതി..............."..................സുബ്ബണ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു.............
"ചെകുത്താന്റെ സന്തതിയുടെ മരണം എന്റെ കൈകൊണ്ടാണ്...........ഇനി ഞാനാണ് അടുത്ത ചെകുത്താന്റെ സന്തതി............".............സുബ്ബണ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു...............
അതുവരെ മൗനം പാലിച്ച സമറിന്റെ ചുണ്ടിൽ ചിരി വന്നു..............
സമർ ചിരിച്ചു..............
"എന്താടാ നായെ ചിരിക്കുന്നെ..............."...............സുബ്ബണ്ണൻ ചീറി............
"നിന്റെ ഈ അണ്ടി തോക്കിന്റെ മുന്നിൽ വന്ന് മരണത്തെ കാത്തുനിൽക്കാൻ ഞാൻ നിന്റെ തന്തയ്ക്ക് അല്ല ജനിച്ചത്..............".............സമർ പറഞ്ഞു.................
സുബ്ബണ്ണൻ മനസ്സിലാവാതെ സമറിനെ നോക്കി................
"I ALWAYS HAVE A BACKUP PLAN........"..............സമർ ചിരിച്ചുകൊണ്ട് പറഞ്ഞു..............
പെട്ടെന്ന് സുബ്ബണ്ണന്റെ കൈകളിലൂടെ ബുള്ളെറ്റ് വന്ന് പാഞ്ഞുകയറി.................
സുബ്ബണ്ണന്റെ കയ്യിൽ നിന്നും തോക്ക് വീണുപോയി..............
സുബ്ബണ്ണൻ വെടിയൊച്ച കേട്ട അവിടേക്ക് നോക്കി.............
ഇരുളിന്റെ മറ നീക്കി കറുത്ത കോട്ട് തലയിൽ ഇട്ട ഒരാൾ മുന്നോട്ട് വന്നു.................
അയാൾ ആ കോട്ട് തലയിൽ നിന്ന് പിന്നിലേക്ക് മാറ്റി.............
കുഞ്ഞുട്ടൻ.................
കുഞ്ഞുട്ടൻ സമറിനെ നോക്കി ചിരിച്ചു................
സമർ തിരിച്ചും.............
സുബ്ബണ്ണൻ സോഫായിലേക്ക് വീണു.............
സമറും കുഞ്ഞുട്ടനും അവന്റെ അടുക്കലേക്ക് ചെന്നു..............
സമർ സുബ്ബണ്ണന്റെ അടുത്തേക്ക് ഇരുന്നു...............
"ചെകുത്താന്റെ സന്തതിയാകാൻ നീ
💬 Comments
View all comments