Chapter Title : വില്ലൻ 10 [വില്ലൻ]
ഓവർ ഗയ്സ്...........ഗോ ഹോം.............".............സമർ എല്ലാവരോടുമായി പറഞ്ഞു...............
സമർ അവന്റെ നേരെ വന്നവനെ തല്ലിയവിധം അവിടെയുള്ളവർ എല്ലാം കണ്ടിരുന്നു................
അതുകൊണ്ട് തന്നെ സമറിനോട് ഒരു ഭയഭക്തി ബഹുമാനം എല്ലാവരിലും നിറഞ്ഞുനിന്നിരുന്നു..................
എല്ലാവരും പുറത്തേക്ക് നടന്നു..............
രണ്ടു മിനിറ്റ്..............
എല്ലാവരും പോയി.............
പുറത്തുനിന്ന സുബ്ബണ്ണന്റെ ഗുണ്ടകൾ ഉള്ളിലേക്ക് കടന്നു വന്നു............
ബാറിന്റെ വാതിലടച്ചു...............
സമർ ഇതുകണ്ടു.............
അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...............
എല്ലാവരും അവനെ തന്നെ നോക്കി നിന്നു..............
എന്നാൽ സമറിന്റെ കണ്ണുകൾ പാഞ്ഞത് സുബ്ബണ്ണന് നേരെ മാത്രം.............
പെട്ടെന്ന് സമർ സുബ്ബണ്ണനിൽ നിന്ന് കണ്ണുകൾ പിൻവലിച്ചു..............
അവൻ സോഫയിലേക്ക് ചരിഞ്ഞു...............
"ഇവനെ തന്നാൽ ബാക്കിയുള്ളവരെ എല്ലാം ഞാൻ വിട്ടേക്കാം എന്നൊന്നും ഞാൻ പറയില്ല.............അതിന് ഈ കഥയിലെ നായകൻ ഞാനല്ല............ഇവിടെയുള്ള ഓരോരുത്തർക്കും കാലന്റെ അടുത്തേക്കുള്ള വിസയും തയ്പ്പിച്ചിട്ടേ ഞാൻ വിടൂ.............."..............സമർ അവർ എല്ലാവരോടുമായി പറഞ്ഞു............
അത്രയും പേർ അവന് എതിരുണ്ടായിട്ടും ഒരു കൂസലുമില്ലാതെ ഒരാളെയും ബാക്കി വെക്കില്ല എന്ന് പറഞ്ഞ അവന്റെ ധൈര്യത്തെ ഓർത്ത് ആ ഗുണ്ടകൾ അമ്പരന്നു..............
എല്ലാവരും ഭയത്തിന് അടിമ പെട്ടിരുന്നു.............
ഇതുവരെ സമറിനെ ആരും കണ്ടിട്ടില്ലെങ്കിലും അവന്റെ ചരിത്രം ഏതൊരുവനെയും ഭയത്തിൽ ആഴ്ത്തിയിരുന്നു...............
അതുകൊണ്ട് തന്നെ അവർ എതിരിടണോ എന്ന ആശങ്കയിൽ നിന്നു...............
"തല്ലികൊല്ലെടാ അവനെ............."..........ഹനീഫ ആക്രോശിച്ചു...........
ഒരുവൻ സമറിന് നേരെ ഓടിയടുത്തു............
അവൻ അടുത്തെത്തിയതും സമർ സോഫയിൽ നിന്നെഴുന്നേറ്റ് അവന്റെ തലയിൽ തന്റെ വലത്തേ കൈ കൊണ്ട് ഒന്ന് കൊടുത്തു..............
അവൻ മുഖമടിച്ചു നിലത്തേക്ക് വീണു...............
അവൻ നിലത്തേക്ക് വീണതിന്റെ ആഘാതത്തിൽ അവന്റെ തല പതിച്ച ഭാഗത്തെ നിലം പൊളിഞ്ഞു...............
അവനിൽ ഒന്ന്
💬 Comments
View all comments