0%

Chapter Title : വില്ലൻ 10 [വില്ലൻ]

Author : വില്ലൻ Read All Parts 2K
നോക്കിനിൽക്കെ തന്നെ കഴുത്തിന് അടി കിട്ടിയവന്റെ പിടച്ചിൽ നിൽക്കുന്നത് അവർ കണ്ടു................ അവൻ മരണത്തിന് കീഴടങ്ങുന്നത് അവർ കൺകുളിർക്കെ കണ്ടു.................. അവർ ഭയത്തിൽ തരിച്ചു നിന്നു.................. അവർ സമറിനെ നോക്കി.............. അവർ നാലുപേർക്കും മുന്നിലായി സമർ അവരെ കാത്തുനിൽക്കുന്നത് അവർ കണ്ടു................ ഭയം............. ഭയം പിടിമുറുക്കി.............. ഭയത്തിന്റെ പര്യായങ്ങളിൽ അവർ ഒരു പേര് കൂടി എഴുതി ചേർത്തു................ സമർ അലി ഖുറേഷി....... ഗത്യന്തരം ഇല്ലാതെ ഗുണ്ടകൾ സമറിന് നേരെ വീണ്ടും പാഞ്ഞടുത്തു.............. ആദ്യം വന്നവന്റെ വയറിൽ സമർ ആഞ്ഞിടിച്ചു............... അവൻ പിന്നിൽ വന്നവരിൽ രണ്ടുപേരെയും കൊണ്ട് പിന്നിലേക്ക് പറന്നു പോയി............. ഇടത്തെ സൈഡിലൂടെ വന്നവന്റെ കൈ വീശലിൽ നിന്ന് ഒഴിഞ്ഞുമാറി സമറിന്റെ വലത്തേ കൈപ്പത്തി അവന്റെ വയറിന്റെ സൈഡിൽ പതിഞ്ഞു............ അവനൊന്ന് തുള്ളി.............. അടുത്ത സെക്കൻഡ് സമറിന്റെ ഇടത്തെ കൈപ്പത്തി അവന്റെ കഴുത്തിൽ ചെന്ന് പതിച്ചു................. അവൻ പിന്നിലേക്ക് മലച്ചു............... പിന്നീട് നേരെ വന്നവൻ സമറിന് നേരെ കത്തി ഓങ്ങിയെങ്കിലും സമർ കത്തിയിൽ കടന്നു പിടിച്ചു........... ഇതേസമയം പിന്നിലൂടെ മെല്ലെ വന്നവൻ സമറിന്റെ പുറത്തേക്ക് കത്തി ഇറക്കാൻ ശ്രമിച്ചതും അവന്റെ കഴുത്തിൽ കത്തി തറച്ചു കയറി.............. അവൻ കണ്ണ് മിഴിച്ചുനോക്കി.............
മുന്നിൽ നിന്നവന്റെ കയ്യിൽ കത്തി കാണാതായപ്പോൾ അവന് മനസ്സിലായി............... മുന്നിൽ നിന്നവന്റെ കത്തിയാണ് തന്റെ കഴുത്തിൽ ഇപ്പോ സമർ കയറ്റിയത് എന്ന് മനസ്സിലാക്കിയാ കൃതജ്ഞതയോടെ അവൻ മരണത്തിന് കീഴടങ്ങി............... മുന്നിൽ നിന്നവൻ ഇതിനകം തന്നെ സമറിന്റെ പ്രഹരത്തിൽ നിലത്തേക്ക് പതിച്ചിരുന്നു........... ഇതെല്ലാം കണ്ടുകൊണ്ട് സുബ്ബണ്ണനും കൂടെ ഹനീഫയും നിന്നു............. ഹനീഫ ഒന്ന് കണ്മിഴിച്ചു നോക്കിയപ്പോഴേക്കും സമറിന്

💬 Comments

View all comments