0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 1319
പുതിയ എന്തെങ്കിലും കാര്യം ചെയ്യാൻ അവർ അനുവദിക്കില്ല.........പിന്നെ കാമിനി ഡിസ്കോ ബാറിന്റെ മറവിൽ മയക്കുമരുന്ന്,ILLEGAL ഡ്രഗ്സ് എന്നിവയുടെ വിതരണമെല്ലാം നടക്കുന്നുണ്ട്.................."................സജീവ് പറഞ്ഞു............... നിരഞ്ജന മനസ്സിലായത് പോലെ തലയാട്ടി.............. "മൊത്തം ഇരുപത്തിനാല് പേരാണ് മരിച്ചത്.............രണ്ടുപേർ ഐസിയു വിൽ ആണിപ്പോഴും.............പക്ഷെ അവരുടെ കാര്യത്തിലും അധികം ഹോപ് ഒന്നും വേണ്ട എന്നാണ് ഡോക്ടർമാർ പറയുന്നത്............".............സജീവ് പറഞ്ഞു............ അതുകേട്ട് നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും പരസ്പരം നോക്കി.................. "പണി കൊടുത്ത ഗ്യാങ് ഏതാണെന്ന് ഇതുവരെ ഐഡന്റിഫൈ ചെയ്യാൻ സാധിച്ചിട്ടില്ല...............സാധാരണ ഇങ്ങനെയുള്ള ഗ്യാങ് വാറിൽ രണ്ടുടീമിലെയും ആളുകൾ മരണസ്ഥലത്ത് ഉണ്ടാകും...............പക്ഷെ വിരോധാഭാസം എന്തെന്നാൽ ഇപ്പോൾ മരിച്ച ഇരുപത്തിനാല് പേരും മരിക്കാൻ കിടക്കുന്ന രണ്ടുപേരും ഒരേ ഗ്യാങ് ആണ്.............. അതായത് സുബ്ബയ്യയുടെ ഗ്യാങ്................".................സജീവ് അവരോട് പറഞ്ഞു.................... നിരഞ്ജനയും ടീമും പ്രതീക്ഷിച്ച കാര്യങ്ങളാണ് സജീവ് പറഞ്ഞതെങ്കിലും ഒരു ഭീതിയോടെ അവർ അത് കേട്ടിരുന്നു.................. "ഇനിയിപ്പോ പണി കൊടുത്ത ടീമിലെ ആളുകൾ അവിടെ മരിച്ചിട്ടുണ്ടെങ്കിലും അവിടെ നിന്ന് അവരെ എടുത്ത് കൊണ്ടുപോയതാകും എന്ന ഒരു പൊസിബിലിറ്റി കരുതി ഞങ്ങൾ അവിടെ നിന്ന് കളക്റ്റ് ചെയ്ത ബ്ലഡ് വെച്ചിട്ട് ബ്ലഡ് ടെസ്റ്റ് നടത്തി നോക്കി.................പക്ഷെ അവരുടെ അല്ലാത്ത ഒരൊറ്റ ബ്ലഡ് പോലും ഞങ്ങൾക്ക് കണ്ടെത്താനായില്ല................അത് സത്യം പറഞ്ഞാൽ ഞങ്ങൾക്ക് അത്ഭുതമായിരുന്നു.....................".............സജീവ് പറഞ്ഞു.............. അപ്പോഴേക്കും വണ്ടി കാമിനി ഡിസ്കോ ബാറിന് മുന്നിലെത്തി...............
അവർ പുറത്തിറങ്ങി.............. നിരഞ്ജനയ്ക്ക് സജീവ് കാമിനി ഡിസ്കോ ബാർ ചൂണ്ടി കാണിച്ചുകൊടുത്തു.................. നിരഞ്ജന ബാറിന് നേരെ നോക്കി................. പ്രത്യക്ഷത്തിൽ ഒരു കുഴപ്പവും നിരഞ്ജനയ്ക്ക് തോന്നിയില്ല..............പക്ഷെ ഇരുപത്തിനാല് പേർ മരിച്ച ഇടമാണെന്ന് അവൾക്ക് നേരത്തെ അറിയാവുന്നത് കൊണ്ട് മാത്രം അവൾക്ക് ആ ബാറിന് കുഴപ്പം തോന്നി................. മുന്നിൽ നിന്ന് കാണുമ്പോൾ ബാറിൽ ഒരു വലിയ സംഘട്ടനം നടന്നതായോ കുറേ പേർ മരിച്ചതായോ തോന്നില്ല.............കാരണം മുന്നിൽ ഒരു ഗ്ലാസ്സോ അല്ലെങ്കി ജനലോ പൊട്ടിയിട്ടില്ല............ ഒരു പ്രശ്നവും നടന്നിട്ടില്ല എന്നേ തോന്നൂ.................നിരഞ്ജനയ്ക്ക് സമറിനോട് മതിപ്പ് തോന്നി.................കരുത്തൻ മാത്രമല്ല അവൻ ബുദ്ധിമാനും കൂടിയാണ്................... രാവിലെ ആയതുകൊണ്ട് റോഡിൽ തിരക്ക് കുറവായിരുന്നു................. അവർ റോഡ് മുറിച്ചുകടന്നു കാമിനി ബാറിന് മുന്നിലെത്തി................. പോലീസ് അവിടം എല്ലാം സീൽ ചെയ്തിരുന്നു.............. സജീവ്

💬 Comments

View all comments