0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 1318
"പുതിയ ആൾക്കാര് വന്നപ്പോ നിനക്ക് ഇത്താനെ പറ്റാണ്ടായി ല്ലേ.................".............എന്നും പറഞ്ഞു ഷാഹി മുത്തിനെ ഇക്കിളിയാക്കി.................ഞാനും അതിൽ പങ്കു ചേർന്നു.............. മുത്ത് കുണുങ്ങി ചിരിച്ചു.............. പിന്നെ പരസ്പരം ഇക്കിളിയാക്കൽ ആയി............ ഇക്കിളിയാക്കി ഇക്കിളിയാക്കി കുഴങ്ങിയപ്പോൾ എല്ലാരും ഒന്നടങ്ങി................. പിന്നെ ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു കുറേ നേരം..............അർധരാത്രി വരെ................ പിന്നെ ഞാൻ റൂമിലേക്ക് പോയി കിടന്നു..............മുത്ത് ഷാഹിയുടെ കൂടെയും.................. ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️ https://youtu.be/fBws5fzNWFU "ഹലോ മാഡം, ഞാൻ ACP സജീവ്................ഞാനാണ് ഈ കേസ് ഹാൻഡിൽ ചെയ്യുന്നത്.................."...............നിരഞ്ജനയ്ക്ക് നേരെ കൈ നീട്ടി കൊണ്ട് സജീവ് പറഞ്ഞു................ "ഹലോ മിസ്റ്റർ ACP, ഐ ആം നിരഞ്ജന ദാസ് IPS.............."................കൈ തിരിച്ചുകൊടുത്തുകൊണ്ട് നിരഞ്ജന പറഞ്ഞു.............. മിഷൻ ഡെവിൾ ടീം അർദ്ധരാത്രിയോട് തന്നെ കൊച്ചിയിൽ എത്തിയിരുന്നു................ രാവിലെ ഹോസ്പിറ്റലിൽ കിടക്കുന്ന ആളുകളെ കാണാൻ അസൗകര്യമുള്ളത് കൊണ്ട് മർഡറുകൾ നടന്ന ലൊക്കേഷൻ കാണാൻ ഇറങ്ങുകയായിരുന്നു നിരഞ്ജനയും ടീമും..................അതിനുവേണ്ടി അവരെ എസ്കോർട്ട് ചെയ്യാനാണ് സജീവ് വന്നത്.................. "സജീവ്............പ്ളീസ് ഗിവ് മി എ മിനുട്ട്............"................നിരഞ്ജന സജീവിനോട് പറഞ്ഞു................... "ഓക്കേ മാഡം............".............സജീവ് പറഞ്ഞു.................
നിരഞ്ജന ഉള്ളിലേക്ക് കയറി............... മിഷൻ ഡെവിൾ ടീമിനെ വിളിച്ചുനിർത്തി.................. "നമ്മൾ ഇവിടെ എന്തിനാ വന്നത് എന്ന് ഇവിടെയുള്ളവർ അറിയാൻ പാടില്ല..............ഡിജിപി തന്ന പ്രത്യേക നിർദേശം ആണിത്................ഇവരുടെ മുന്നിൽ ഇതൊരു ഗ്യാങ് വാറാണ്................ നമ്മൾക്കും അത് തന്നെ...............നമ്മൾ ഇങ്ങനെയുള്ള ഗ്യാങ് ഫൈറ്റുകൾ ഒക്കെ അന്വേഷിക്കുന്ന ഒരു സീക്രട്ട് ടീം...................ഓക്കേ..............."..................നിരഞ്ജന അവരോട് ചോദിച്ചു................. "ഓക്കേ മാഡം.............."............അവർ ഒന്നിച്ചു പറഞ്ഞു............... "ദെൻ കം ഓൺ...............".......... മിഷൻ ഡെവിൾ ടീം ഇറങ്ങി ACP സജീവിനൊപ്പം.............. സജീവ് നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും കയറിയ വണ്ടിയിലാണ് കയറിയത്................. "സുബ്ബയ്യ എന്ന് വിളിക്കുന്ന സുബ്ബരാമൻ എന്നയാളുടെ കാമിനി ഡിസ്കോ ബാറിലാണ് ഈ സംഭവം നടന്നത്..................."...............സജീവ് പറഞ്ഞുതുടങ്ങി................. നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും സജീവിന്റെ വാക്കുകൾക്ക് കാതോർത്തു.................. "ഈ സുബ്ബയ്യ എന്ന് പറയുന്ന ആൾ ഒരു ഗുണ്ടാനേതാവ് ആണ്................"...............സജീവ് പറഞ്ഞു............. "ഇയാളുടെ ആക്ടിവിറ്റീസ് എന്തൊക്കെയാണ്...................."............നിരഞ്ജന ഇടയിൽ കയറി ചോദിച്ചു............... "ഫിനാൻസ്,ഗുണ്ടകളെ വിട്ട് പേടിപ്പിച്ച് പണം വാങ്ങുക മുഖ്യമായും പുതിയ കട, ബിൽഡിങ് ഒക്കെ തുടങ്ങുന്നവർക്ക് എതിരെയാണ് ഇങ്ങനെയുള്ള പ്രവൃത്തികൾ, സുബ്ബയ്യക്ക് പണം നൽകാതെ

💬 Comments

View all comments