0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 1326
മുറുക്കെ പിടിച്ചു............... താഴ്ന്നു............... ആ നിമിഷം ഞാൻ ഉയർന്നു.................ചാടിക്കൊണ്ട് ഞാൻ കലത്തിൽ വടി കൊണ്ട് ആഞ്ഞടിച്ചു.................... കലം പൊട്ടി.............അതിലെ വെള്ളം എന്റെ മേലിലേക്ക് വീണു................... ഒരു നിമിഷം................. അവിടം മുഴുവൻ നിശബ്ദമായി.................. എന്താ സംഭവിച്ചത് എന്ന് മനസ്സിലാക്കാനാവാതെ മറ്റുള്ളവർ അന്തം വിട്ടുനിന്നു................ നടന്നത് വിശ്വസിക്കാനാവാതെ കുറേപേരും............. ഞാൻ കെട്ടഴിച്ചു............... മറ്റുള്ളവരെ നോക്കി................. എല്ലാവരും അന്തം വിട്ടു നിൽക്കുന്നു.............. ഷാഹി കിളിപാറി നിൽക്കുന്നു............... പെട്ടെന്ന് എല്ലാവരും ആർപ്പുവിളി തുടങ്ങി...........എല്ലാവരും എന്നെ കൈകൊട്ടി അഭിനന്ദിച്ചു................. ഞാൻ തിരിഞ്ഞു സന്തോഷിനെ നോക്കി............... അവൻ തലയിൽ കൈവെച്ചു നിൽക്കുന്നുണ്ട്............... അവൻ ഞാൻ കലം പൊട്ടിച്ചത് വിശ്വസിക്കാനാവാതെ നിന്നു……………..അതും ഒറ്റയടിക്ക്……………. ഞാൻ തോർത്തുമുണ്ട് അവന് എറിഞ്ഞുകൊടുത്തു....................അവന്റെ അടുത്തേക്ക് ചെന്നു................ "ഞാൻ പറഞ്ഞില്ലേ..............ഞാൻ ആക്ഷൻ ഹീറോയാണ്...............ഇവിടെ എന്തും പോകും................."............ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു............... ഞാൻ തിരിഞ്ഞുനടന്നു................ മൂന്നാലടി വെച്ചിട്ട് അവനെ ഞാൻ തിരിഞ്ഞുനോക്കി.................. "നൂറടിയൊന്നും വേണ്ട.............ഒരൊറ്റ അടി തന്നെ ധാരാളം............അതിപ്പോ മൺകലത്തിനായാലും..................."............ഞാൻ ആ വാക്കുകൾ മുഴുമിച്ചില്ല...............അവന് ഒരു ചിരി സമ്മാനിച്ചിട്ട് ഞാൻ ജീപ്പിന് അടുത്തേക്ക് നടന്നു................. ഷാഹി അപ്പോഴും അന്തം വിട്ട് നിൽക്കുകയായിരുന്നു.................... ഞാൻ ജീപ്പിനടുത്തെത്തി അതിന്റെ മുന്നിൽ ഇരുന്നു................ പോയ കിളികളിൽ കുറച്ചെണ്ണം തിരികെ കിട്ടിയപ്പോൾ ഷാഹി എന്റെ അടുത്തേക്ക് നടന്നു വരാൻ തുടങ്ങി................. അപ്പോഴാണ് അപ്പുറത്ത് ഫുട്ബോൾ കളിച്ചോണ്ടിരുന്ന പിള്ളേർ ഫുട്ബോൾ എന്റെ അടുത്തേക്ക് അടിച്ചത്..................
ഞാൻ ഷാഹിയെ നോക്കി................അവൾ നടന്നുവരുന്നതിന് മുന്നിലായി ചെറുതായി ചളി കെട്ടിനിൽക്കുന്നുണ്ടായിരുന്നു.................. ഞാൻ ഫുട്ബോൾ എടുത്ത് നേരെ ആ ചെളിയിലേക്ക് കാലുകൊണ്ട് അടിച്ചു വിട്ടു............... ഫുട്ബോൾ ചെളിയിൽ വീഴുക തന്നെ ചെയ്തു.................മാത്രമല്ല ചെളി ഷാഹിയുടെ ഡ്രെസ്സിലേക്ക് തെറിച്ചു................... അവളുടെ ഡ്രെസ്സിൽ ആകെ ചെളിയായി................എന്റെ ഉദ്ദേശം നടന്നു................ "എന്ത് പണിയാ ഈ കാണിച്ചേ.............."...............ഷാഹി പരാതി പറഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വന്നു................. "ഡ്രസ്സ് ആകെ ചളിയായില്ലേ................"................അവൾ പിന്നെയും പറഞ്ഞു.................. "വാ............നമുക്ക് വീട്ടിൽ പോയി ഡ്രസ്സ് മാറി വരാം.............."...............ഞാൻ അവളോട് പറഞ്ഞു................. ഞാൻ ജീപ്പിൽ കയറി................ അവൾ മൂളിക്കൊണ്ട് വന്നു കയറി................ ഞാൻ ജീപ്പ് വീട്ടിലേക്ക് എടുത്തു................... "ഇയാൾ കരുതിക്കൂട്ടി ചെയ്തതാണോ...............".............ഷാഹി എന്നോട് ചോദിച്ചു.................. "എന്ത്..................".............ഞാൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു.................. "ചളി ഡ്രെസ്സിൽ ആക്കിയത്................"............ഷാഹി

💬 Comments

View all comments