0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 1327
പറഞ്ഞു................ "ഏയ്...............ഞാൻ അങ്ങനെ ചെയ്യുമോ..............".............ഞാൻ അവളോട് നൈസ് ആയി ചോദിച്ചു.................. "ഹ്മ്...............".............അവൾ മൂളി.................. രണ്ടുമൂന്ന് മിനുറ്റുകഴിഞ്ഞിട്ടാണ് ഞാൻ അവൾ ചോദിക്കും എന്ന് പ്രതീക്ഷിച്ച രണ്ടാമത്തെ ചോദ്യം ചോദിച്ചത്................... "ഇയാളെന്താ കാട്ടിയത്.............."............അവൾ ചോദിച്ചു............... "എന്ത്............."............വീണ്ടും ഞാൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു.............. "ഒറ്റയടിക്ക് എങ്ങനെയാ ആ കലം തല്ലിപൊട്ടിച്ചത്.............."...............അവൾ ആശ്ചര്യത്തോടെ ചോദിച്ചു................. "ആ മൺകലം പൊട്ടിക്കാൻ പിന്നെ നൂറ് അടി അടിക്കണോ................"...............ഞാൻ അവളോട് തിരിച്ചു ചോദിച്ചു................ "മൺകലം ഒറ്റയടിക്ക് പൊട്ടും.............അത് ഓക്കേ................പക്ഷെ എങ്ങനെ ഒറ്റയടിക്ക് തന്നെ അതിന്മേൽ കൊള്ളിച്ചു................."..............അവൾ പിന്നെയും ചോദിച്ചു................. ഞാൻ അതിന് മറുപടി കൊടുത്തില്ല............. "പറയെടോ...............".................അവൾ പിന്നെയും നിർബന്ധിച്ചു................. "എടൊ..............അതൊക്കെ നടക്കുമെടോ..............നല്ലപോലെ ശ്രദ്ധിച്ചാൽ മതി.................."................ഞാൻ അതൊന്നും വലിയ കാര്യമല്ല എന്നമട്ടിൽ അവളോട് പറഞ്ഞു.................. "എന്ത് ശ്രദ്ധിച്ചാൽ..............."............അവൾ വിടുന്ന ലക്ഷണമില്ല................. "ആ വലിക്കുന്ന കയറിന്റെ സൗണ്ട് ഒക്കെ കേൾക്കുന്നുണ്ട്................അതിലേക്ക് ശ്രദ്ധ കൊടുത്താൽ മതി................"..............ഞാൻ പറഞ്ഞു............... "പിന്നേ......... അത്രയും പേർ ഒച്ച ഉണ്ടാക്കുമ്പോളാണ് ആ കയറിന്റെ സൗണ്ട് കേൾക്കുന്നത്................ഇയാൾക്ക് പാമ്പിന്റെ ചെവിയാ............. അതുകൊണ്ടാകും..............."................ഷാഹി എന്നെ കളിയാക്കി................. "പാമ്പിന്റെ ചെവിയോ.............അതെന്താ അങ്ങനെ..............."...................ഞാൻ അവളോട് ചോദിച്ചു................
"ആ.........കേൾവി ശക്തി കുറച്ചു കൂടുതൽ ഉള്ള ആളുകളുടെ ചെവിയൊക്കെ പാമ്പിന്റെ ചെവിയാണെന്നാ പറയുക.................".............ഷാഹി പറഞ്ഞു.............. "ഓഹോ...............".............. "അതൊക്കെ ഓരോ കീഴ്‌വഴക്കമാണ് മോനേ..............".............അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു................. അപ്പോഴേക്കും ജീപ്പ് വീട്ടിൽ എത്തി............... അവൾ റൂമിലേക്ക് നടന്നു.............പിന്നാലെ ഞാനും.............. "ഡ്രസ്സ് മാറ്റുമ്പോ ഒന്ന് കുളിക്കുക കൂടി ചെയ്തോ...............എന്തൊരു വൃത്തികെട്ട നാറ്റമാണ്..............".............ഞാൻ അവളെ കളിയാക്കി................ "എന്റെ മേലിൽ ചളിയാക്കിയതും പോരാഞ്ഞിട്ട് എന്നെ കളിയാക്കുന്നോ.............."............ഷാഹി എന്നെ തല്ലാൻ വന്നു................. ഞാൻ ഓടിക്കളഞ്ഞു................ അവൾ റൂമിൽ കയറി വാതിലടച്ചു................. ഞാൻ ബാൽക്കണിയിലെ കസേരയിൽ പോയി ഇരുന്നു.................. കുറച്ചുനേരം കഴിഞ്ഞു............... പെട്ടെന്ന് ഒരു ഓട്ടോറിക്ഷ വന്നു നിൽക്കുന്ന സൗണ്ട് ഞാൻ കേട്ടു................ ഞാൻ പുറത്തേക്ക് നോക്കി.............. അസൈനാക്ക പെട്ടെന്ന് ധൃതിയിൽ ഉള്ളിലേക്ക് കയറി വരുന്നത് ഞാൻ കണ്ടു................. ഞാൻ പതിയെ താഴേക്ക് ചെന്നു.............. അപ്പോൾ ലക്ഷ്മിയമ്മയെയും വിളിച്ചു കൊണ്ട് അസൈനാക്ക വീടിന്റെ സൈഡിലേക്ക് പോകുന്നു.............പിന്നാലെ ലക്ഷ്മിയമ്മയും ചെല്ലുന്നു................ ഞാൻ അവർ നിന്ന സൈഡിലേക്ക് നിന്നു............. അവർ പുറത്തും ഞാൻ ഉള്ളിലും.............. അവരുടെ വാക്കുകൾ എനിക്ക് വ്യക്തമായി

💬 Comments

View all comments