Chapter Title : വില്ലൻ 11 [വില്ലൻ]
കേൾക്കാമായിരുന്നു എന്നാൽ അവർക്ക് എന്നെ കാണാൻ സാധിക്കുകയും ഇല്ല...............
"അവർ മുകളിലുണ്ട്.............എന്തുപറ്റി അസൈനെ.............."...............ലക്ഷ്മിയമ്മ ചോദിക്കുന്നത് ഞാൻ കേട്ടു................
"ലക്ഷ്മി............പ്രശ്നം ഗുരുതരമാവുന്നുണ്ട്.................. ഇന്ന് ആ ചെട്ടിയാരുടെ കാര്യസ്ഥൻ ആധാരം ഞങ്ങളുടെ കയ്യിലുണ്ട് എന്ന് എന്നോട് വീരവാദം പറഞ്ഞു..............."...........അസൈൻ പറഞ്ഞു...............
"ഏത് സ്ഥലത്തിന്റെ.............."..............ലക്ഷ്മിയമ്മ ചോദിച്ചു..............
"നിന്റെ ആ വയലിനടുത്തുള്ള സ്ഥലത്തിന്റേത് തന്നെ...............".............അസൈൻ പറഞ്ഞു...............
ലക്ഷ്മിയമ്മ അതിന് മറുപടി ഒന്നും കൊടുത്തില്ല.................
"അവർ വൈകാതെ അത് കയ്യേറും ലക്ഷ്മി.............നമുക്ക് പോലീസിൽ ഒരു പരാതി കൊടുക്കാം.................".................അസൈൻ പറഞ്ഞു................
"ഇപ്പോ ഒന്നും ചെയ്യണ്ടാ..............അവർ എന്താ ചെയ്യുന്നത് എന്ന് നോക്കട്ടെ..............എന്നിട്ട് തീരുമാനിക്കാം..............."...............ലക്ഷ്മിയമ്മ പറഞ്ഞു.................
"ഇപ്പൊ തന്നെ ഒരു പരാതി കൊടുത്തിടുന്നതല്ലേ നല്ലത്..............."..............അസൈൻ വീണ്ടും ചോദിച്ചു.................
"നമ്മളായിട്ട് പ്പോ ഒരു പ്രശ്നത്തിന് പോവണ്ടാ............. അവർ വലിയവരാണ് നമ്മൾ പാവപ്പെട്ടവരും..............."................ലക്ഷ്മിയമ്മ പറഞ്ഞു..................
ഞാൻ പതിയെ അവിടെ നിന്ന് പിൻവാങ്ങി.............അവർ കാണാതെ................
ഞാൻ റൂമിലേക്ക് പോയി ഇരുന്നു....................
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
https://youtu.be/ZLsaJR-rj4I
Use this BGM until next session…
"മാഡം.....ഇതാണ് ക്രൈം സീനിലെ ഫോട്ടോസ്..................".................സജീവ് ഫോട്ടോഗ്രാഫ്സിന്റെ ഒരു പാക്കറ്റ് നിരഞ്ജനയ്ക്ക് കൈമാറി..................
പോലീസ് ക്ലബ്ബിൽ ആയിരുന്നു അവർ.................ക്രൈം ലൊക്കേഷൻ വിസിറ്റ് ചെയ്തതിന് ശേഷം അവർ ഇവിടേക്കാണ് വന്നത്.................
12 മണിയ്ക്കാണ് ഡോക്ടർ വിസിറ്റ് ചെയ്യാൻ അപ്പോയന്റ്‌മെന്റ് കൊടുത്തിട്ടുള്ളത്...............
നിരഞ്ജന പാക്കറ്റ് തുറന്നു.............ഓരോ ഫോട്ടോയും നോക്കാനും മറ്റുള്ളവർക്ക് കൈമാറാനും തുടങ്ങി.................
"സത്യം പറഞ്ഞാൽ ഈ കേസ് ഇപ്പോൾ മുന്നോട്ട് പോകില്ല എന്ന സ്ഥിതിയിൽ ആണുള്ളത്..............."...............സജീവ് പറഞ്ഞു................
നിരഞ്ജന ചോദ്യഭാവത്തോടെ ഫോട്ടോ നോക്കുന്നതിനിടയിൽ നിന്നും തലയുയർത്തി നോക്കി...................
"മുന്നോട്ട് പോകാൻ ഒരു എവിഡൻസും ഇല്ല..............ഫിംഗർ പ്രിന്റ് ടെസ്റ്റിൽ നിന്ന് ഒന്നും കിട്ടിയില്ല............ഇല്ലീഗൽ ആക്ടിവിറ്റീസ് ഉള്ളത് കൊണ്ട് തന്നെ സിസി കാമറ ഒന്നും ഘടിപ്പിച്ചിട്ടില്ല..............പിന്നെ ഇവരുടെ കൊറേ ഓപ്പോസിറ്റ് ഗ്യാങ്ങുകളെ ചോദ്യം ചെയ്തതിൽ അവർ അല്ലായെന്ന് പറഞ്ഞു..............അവരുടെ സിം ലൊക്കേഷൻസ് ഒക്കെ അവർ പറയുന്ന മൊഴികളെ സാധൂകരിക്കുന്നു..............."...............സജീവ് പറഞ്ഞു...............
എല്ലാവരും അത് കേട്ടിരുന്നു..............
"പിന്നെ ക്രൈം അനലിസ്റ്റ് ഒരു കാര്യം പറഞ്ഞു............."...........സജീവ് പറഞ്ഞു...............
"എന്താണത്.............".................നിരഞ്ജന ചോദിച്ചു..............
"ഇത് കണ്ടിട്ട് ഒരു ഗ്യാങ് വാർ അല്ല നടന്നത് എന്നാണ്............... ഗ്യാങ് വാർ ആണെങ്കിൽ തുടർച്ചയായി വെടിവെപ്പും, ഇമ്പെർഫെക്ട്
💬 Comments
View all comments