Chapter Title : വില്ലൻ 11 [വില്ലൻ]
കൂട്ടുകാരികളെ കണ്ടു...................
അവനെ ആളുകൾ ശ്രദ്ധിക്കുന്നതും പെണ്ണുങ്ങൾ എല്ലാം അവനെ കണ്ണിമയ്ക്കാതെ നോക്കുന്നതും തന്റെ കൂട്ടുകാരികൾ തന്നെ അവനെ എല്ലാം മറന്ന് നോക്കിനിൽക്കുന്നതും ഒക്കെ ഷാഹി ശ്രദ്ധിച്ചിരുന്നു................അത് അവളിൽ ഒരു അഭിമാനം സൃഷ്ടിച്ചു.....................
സമർ ഷാഹിയുടെ അടുത്തേക്ക് വന്നു...................
അവളുടെ കൂട്ടുകാരികൾ എല്ലാം അവനെ അന്തം വിട്ട് നോക്കിനിന്നു..................
"ഇത് സമർ............."..............ഷാഹി അവനെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു..................
സമർ അവരെ നോക്കി പുഞ്ചിരിച്ചു.................
ആ പുഞ്ചിരിയിൽ തന്നെ ഷാഹിയുടെ കൂട്ടുകാരികളുടെ testosterone ന്റെ അളവ് ക്രമാതീതമായി വർധിച്ചു..................
അവർ അവന് കൈ കൊടുത്തു..............അവൻ അത്
സ്വീകരിച്ചു.............ബലിഷ്ടമായ ആ സുന്ദരൻ ചെക്കന്റെ കൈകൾ അവർ ഓരോരുത്തരും ആസ്വദിച്ചു പിടിച്ചു.................
ഓരോ കൂട്ടുകാരിയും സമറിന് കൈകൊടുക്കുമ്പോഴും ഷാഹിയുടെ മുഖത്ത് ആശങ്കയും കുശുമ്പും വർധിച്ചു...............അതിനേക്കാൾ കഷ്ടമായിരുന്നു ഇതെല്ലാം കണ്ടുകൊണ്ട് നിന്ന പെണ്ണുങ്ങളുടെ അവസ്ഥ...................
പെട്ടെന്ന് ഒരാൾ മത്സരസ്ഥലത്തിന്റെ അടുത്ത് നിന്നും അവരുടെ അടുത്തേക്ക് വന്നു.....................ഒരു സുമുഖനായ യുവാവ്..............മുണ്ടും ഷർട്ടും ആണ് വേഷം...........
ഷാഹി അയാളെ ഒരു ചിരിയോടെ നോക്കിനിന്നു................
"ഷാഹി..........സുഖമല്ലേ................".................അയാൾ ഷാഹിയോട് ചോദിച്ചു....................
"സുഖം തന്നെ സന്തോഷേട്ടാ..............."..............ഷാഹി മറുപടി നൽകി..................
വന്നയാളുടെ പേര് സന്തോഷ് ആണെന്ന് സമറിന് മനസ്സിലായി..................
"നീയെന്നാ വന്നത്..............."..............സന്തോഷ് ചോദിച്ചു.................
"ഇന്നലെ വൈകുന്നേരം..............."................ഷാഹി മറുപടി നൽകി..................
"ആരാപ്പാ ഇത്...............".............സമറിനെ നോക്കിക്കൊണ്ട് സന്തോഷ് ഷാഹിയോട് ചോദിച്ചു...................
"ഇത് സമർ..............എന്റെ ഒപ്പം പഠിക്കുന്നതാ.................നമ്മളുടെ നാട് ഒക്കെ കാണാൻ വേണ്ടി വന്നതാ..................സമർ ഇത് സന്തോഷേട്ടൻ...............ഇവിടുത്തെ മെയിൻ ആണ്..............."................ഷാഹി ഇരുവരെയും പരസ്പരം പരിചയപ്പെടുത്തി കൊടുത്തു.................
"നല്ല കിടിലൻ പേരാണല്ലോ.............."..............അതും പറഞ്ഞുകൊണ്ട് സന്തോഷ് സമറിന് നേരെ കൈ നീട്ടി.................
സമർ ഒരു പുഞ്ചിരിയോടെ ആ കൈ
💬 Comments
View all comments