Chapter Title : വില്ലൻ 11 [വില്ലൻ]
എന്തോ ചെറിയ കമ്പി കഴുത്തിൽ കുത്തിയിറക്കിയതാണെന്നാണ് ഡോക്ടർ പറഞ്ഞത്................."...........സജീവ് പറഞ്ഞു..............
"പക്ഷെ അതിന് അടുത്ത് തന്നെ അതേ പോലെ വേറെ ഒരു ദ്വാരം...............".............നിരഞ്ജന സംശയം മാറാതെ ചോദിച്ചു.................
"തുടർച്ചയായ കുത്തലിൽ സംഭവിച്ചതാകാം എന്നാണ് ഡോക്ടർ പറഞ്ഞത്.............ഡോക്ടറും ആദ്യം ഈ മുറിവിൽ ഡൌട്ട്ഫുൾ ആയിരുന്നു.............പക്ഷെ സ്ഥാപിക്കാൻ വേറെ ഒരു കാരണം കിട്ടാത്തത് കൊണ്ട് അതിൽ തന്നെ ഉറപ്പിക്കേണ്ടി വന്നു...............".............സജീവ് പറഞ്ഞു.............
"ഹ്മ്.............."..............നിരഞ്ജന മൂളി............
നിരഞ്ജന ഫോട്ടോയിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ചു................
12 മണിയായപ്പോൾ നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും ഹോസ്പിറ്റലിലെത്തി..................
ഇത്തവണ സജീവും കൂട്ടരും ഒപ്പമില്ലായിരുന്നു.............. അത് ഒരു കണക്കിന് നന്നായെന്ന് നിരഞ്ജനയ്ക്കും തോന്നി..............
മെഡിക്കൽ ഹെഡ് ഡോക്ടർ വിശ്വം ആയിരുന്നു ഇരുപത്തിനാല് പേരുടെ
പോസ്റ്റ്മോർട്ടം ചെയ്തത്................
ഒരേയിടത്ത് നടന്ന കൊലപാതകങ്ങൾ ആയത് കൊണ്ട് ഒരാൾ തന്നെ പോസ്റ്റ് മോർട്ടം ചെയ്‌താൽ മതിയെന്നായിരുന്നു തീരുമാനം................
നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും ഡോക്ടർ വിശ്വത്തിന് മുന്നിൽ ആസനസ്ഥരായി...............
"ബാക്കിയുള്ള രണ്ടുപേരുടെ അവസ്ഥ എന്താണ് ഡോക്ടർ................".............നിരഞ്ജന ഡോക്ടറോട് ചോദിച്ചു................
"അവർ മരിക്കും.............."............ഡോക്ടർ എടുത്തടിച്ചെന്ന പോലെ പറഞ്ഞു............
"വാട്ട്..............."..............നിരഞ്ജനയുടെ ശബ്ദം പെട്ടെന്ന് ഉയർന്നു................
"അതാണ് സത്യം.............."...........ഡോക്ടർ പറഞ്ഞു.............
"ബട്ട്........വൈ.............."..............നിരഞ്ജന പിന്നെയും ചോദിച്ചു..................
"എങ്ങനെ എന്നുള്ള ആ ചോദ്യം..........അതിന് എനിക്ക് ഉത്തരമില്ല..............പക്ഷെ അവർ തീർച്ചയായും ഇന്നോ നാളെയോ ആയിട്ട് മരിക്കും.................നമ്മൾ നോക്കിനിൽക്കെ..............."...............ഡോക്ടർ പറഞ്ഞു.................
നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും വിശ്വസിക്കാനാവാതെ നോക്കിനിന്നു...............
"നിഖിൽ സൂരജ്.............ഇവർ രണ്ടുപേരുമാണ് ഇപ്പോൾ ഐസിയു വിൽ കിടക്കുന്നത്..............ഇവർക്ക് രണ്ടുപേർക്കും ഒരേ പ്രശ്നങ്ങളാണ്.............അവരെ മരണത്തിലേക്ക് നയിക്കുന്നതും ഒരേ കാരണങ്ങൾ തന്നെ............."..............ഡോക്ടർ പറഞ്ഞു നിർത്തി................
അവർ ഡോക്ടറുടെ വാക്കുകളിലേക്ക് ശ്രദ്ധയോടെ കേട്ടിരുന്നു...............
"ഇവർ രണ്ടുപേർക്കും മൂന്ന് പ്രശ്നങ്ങളാണ്..............ശ്വാസം എടുക്കുന്നത് അല്ലെങ്കിൽ ഓക്സിജൻ ഉള്ളിലേക്ക് വലിക്കുന്നതിന്റെ അളവ് കുറയുക, ഹൃദയമിടിപ്പ് കുറയുക പിന്നെ രക്തയോട്ടം കുറയുക...............".............ഡോക്ടർ പറഞ്ഞു...............
"ഈ മൂന്ന് കാര്യങ്ങൾക്കും മാക്സിമം ചെയ്യാൻ പറ്റുന്നത് ഓക്സിജൻ മാസ്ക് വെച്ച് ഉള്ളിലേക്കുള്ള ഓക്സിജൻ സപ്ലൈ കൂട്ടുക അതുപോലെ ഇന്ജക്ഷനുകൾ ഉപയോഗിച്ച് രക്തയോട്ടം കൂട്ടുക അതുപോലെ തന്നെ ഹൃദയമിടിപ്പ് പഴയ രീതിയിലാക്കുക എന്നിവയാണ്.............ഇത് മൂന്നും ഞങ്ങൾ ചെയ്തു................."..............ഡോക്ടർ പറഞ്ഞു..............
"എന്നിട്ട്.............."..............നിരഞ്ജന ചോദിച്ചു...............
"ഒരു തരി പോലും മാറ്റം ഞങ്ങൾക്ക് അവരിൽ കാണാൻ
💬 Comments
View all comments