Chapter Title : വില്ലൻ 11 [വില്ലൻ]
നോക്കി.............
അവളും മടിച്ചു മടിച്ചു അവന്റെ കണ്ണുകളിലേക്ക് നോക്കി...............
അവന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഷാഹിയുടെ കണ്ണുകൾ പിന്നെയും നിറയാൻ തുടങ്ങി................
സമർ ഇതുകണ്ടതും അവളുടെ കയ്യിൽ നിന്ന് കയ്യെടുത്തിട്ട് അവളുടെ കണ്ണുകൾ തുടച്ചു..............
ഷാഹി ചാരിനിന്ന് സമറിനെ നോക്കി............
തുടച്ചുകഴിഞ്ഞതും ഷാഹി കണ്ണുകൾ താഴ്ത്തി............
സമർ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി...............
അവരുടെ രണ്ടുപേരുടെയും മുഖം തൊട്ടടുത്ത് ആയിരുന്നു.............
പരസ്പരം ശ്വാസം വിടുന്നത് പോലും അവർക്ക് അറിയാമായിരുന്നു.............
സമർ അവളുടെ കണ്ണിൽ നിന്ന് കണ്ണെടുക്കാനാവാതെ നോക്കി നിന്നു.............
ഷാഹിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു..............
സമർ തുടച്ചതിന് ശേഷം അവളുടെ കണ്ണുകൾ പിന്നെ നിറഞ്ഞില്ല...........
"സോറി............"...........ചെറുതായി കരഞ്ഞുകലങ്ങിയ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് തന്നെ സമർ പറഞ്ഞു...............
ഷാഹി പെട്ടെന്ന് എന്തോ പറയാൻ വായ തുറന്നു..............
സമർ പെട്ടെന്ന് കൈകൾ അവളുടെ ചുണ്ടിൽ വച്ചു..............
അവൾ മിണ്ടാതിരുന്നു..............
"ഷാഹി.............."..........സമർ അവളെ വിളിച്ചു.............
ഷാഹി സമറിന്റെ കണ്ണിൽ നിന്നും കണ്ണെടുക്കാതെ അവനെ തന്നെ നോക്കിനിന്നു..............
"നീയെനിക്ക് എത്രമാത്രം സന്തോഷം നൽകുന്നുണ്ടെന്നറിയാമോ.............".............സമർ അവളോട് ചോദിച്ചു.............
ഷാഹി ഒന്നും പറയാതെ അവനെ തന്നെ നോക്കി നിന്നു.............
"ഒരുപാട്...........ഒരുപാട്..............ഒരുപാട് സ്നേഹം നീ എനിക്ക് നൽകുന്നുണ്ട്.............."................സമർ പറഞ്ഞു................
"നിന്റെയൊരു സാന്നിധ്യം പോലും എന്നെ എത്ര സന്തോഷവാനാക്കുന്നുണ്ടെന്നോ..........ദാ ഈ നിമിഷം.............എന്റെ അരികിൽ............എന്റെ തൊട്ടടുത്ത്.............എന്റെ കണ്ണിലേക്ക് നോക്കി നീ നിൽക്കുന്ന ഈ നിമിഷം പോലും ഞാൻ വളരെ സന്തോഷവാനാണ്.............മറ്റെന്തിനേക്കാളും...............".............സമർ തുടർന്നു..............
ഷാഹിയുടെ മുഖത്ത് സന്തോഷം വന്നു നിറഞ്ഞു...............
"എന്നെ ഇങ്ങനെ സന്തോഷിപ്പിക്കാൻ നീ തന്നെ ഒള്ളു............നീ എന്നെ ദേഷ്യപ്പെടുത്തുന്ന ഓരോ നിമിഷവും എനിക്ക് വളരെ ഇഷ്ടമാണ്.............എന്നെ ദേഷ്യപ്പെടുത്താൻ എന്നെ വെറുപ്പിക്കാൻ എന്നെ
💬 Comments
View all comments